"കേരള വർമ്മ പഴശ്ശിരാജ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 26:
| gross =
}}
[[എം ടി വാസുദേവൻ നായർ|എം ടി വാസുദേവൻ നായരുടെ]] തിരക്കഥയിൽ [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സം‌വിധാനം ചെയ്ത് [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] എന്നീ നാലു ഭാഷകളിലായി 2009 ഒക്ടോബർ 16-ന്‌<ref name="mat5">{{cite news|url=http://frames.mathrubhumi.com/story.php?id=60466|title='പഴശ്ശിരാജാ' ഇന്ന് തിയേറ്ററുകളിൽ |publisher=Mathrubhumi|language=മലയാളം|accessdate=2009-10-16}}</ref> പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''''കേരള വർമ്മ പഴശ്ശിരാജ'''''. 2009-ലെ [[മമ്മൂട്ടി|മമ്മൂട്ടിയുടെ]] [[ദീപാവലി]] റിലീസ് ചിത്രമായിരുന്നു ഇത്. [[മമ്മൂട്ടി]], [[ശരത് കുമാർ]], [[കനിഹ]], [[പത്മപ്രിയ]] എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. {{INR}} 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്.<ref name=mat13102009>[http://www.mathrubhumi.com/story.php?id=60074 മാതൃഭൂമി വാർത്ത ഓൺലൈൻ (ശേഖരിച്ചത് 2009 ഒക്ടോബർ 13)]</ref> [[ഇളയരാജ]] സംഗീതം നിർവഹിച്ചിരിക്കുന്ന ചലച്ചിത്രത്തിന്റെ ശബ്ദമിശ്രണം [[അക്കാദമി അവാർഡ്|ഓസ്കാർ ജേതാവ്]] [[റസൂൽ പൂക്കുട്ടി|റസൂൽ പൂക്കുട്ടിയാണ്‌]] നിർ‌വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കേരളസർക്കാർ ഇതിന്റെ പ്രദർശനത്തിന് 50% നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
വരി 41:
 
== സംഗീതം ==
[[ഒ.എൻ.വി. കുറുപ്പ്]], [[ഗിരീഷ് പുത്തഞ്ചേരി]], [[കാനേഷ് പുനൂർ]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും [[ഇളയരാജ]] ആണ്. മികച്ച പശ്ചാത്തസംഗീതത്തിനുള്ള [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ പുരസ്കാരം]] ഈ ചിത്രത്തിലൂടെ ഇളയരാജയ്ക്ക് ലഭിച്ചു.
{{Track listing
| headline = ഗാനങ്ങൾ
"https://ml.wikipedia.org/wiki/കേരള_വർമ്മ_പഴശ്ശിരാജ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്