"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 30:
സൗരയൂഥത്തിനു പുറത്തെ നക്ഷത്രാന്തര മാധ്യമത്തെക്കുറിച്ച് പഠിക്കാൻ [[നാസ]] 1977 ൽ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹമാണ് ''' വോയേജർ 1'''. 722 കി. ഗ്രാം ഭാരമുള്ള ഈ [[ഉപഗ്രഹം]] ഇപ്പോൾ ഭൂമിയിൽ നിന്നും ഏകദേശം 18 ബില്ല്യൻ കി.മീ.(1800 കോടി കി.മീ) ദൂരെ എത്തിയതായി [[നാസ]] അവകാശപ്പെടുന്നു ( [[സൗരദൂരം]] 120.7) .<ref>http://voyager.jpl.nasa.gov/where/index.html</ref>
പ്ലൂട്ടോണിയം ബാറ്ററികൾകൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപഗ്രഹത്തിന് 2025വരെ യാത്ര തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സെക്കന്റിൽ 17 കി. മീറ്റർ ദൂരമാണ് ഈ പേടകം താണ്ടുന്നത് (ദിവസം 10 ലക്ഷം കി മീറ്ററിലധികം).
== നിർമ്മാണം ==
ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലാണിത് നിർമ്മിക്കപ്പെട്ടത്. ഇതിൽ മൂന്ന് റേഡിയോ ഐസോടോപ്പ് തെർമോഇലക്ട്രിക്ക് ജനറേറ്ററുണ്ട്.
===അവലംബം===
{{Reflist}}
|