"ഗ്യാനി സെയിൽ സിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ka:ზაილ სინგჰი
No edit summary
വരി 24:
|}}
'''ഗ്യാനി സെയിൽ സിംഗ്''' ({{lang-pa|ਜ਼ੈਲ ਸਿੰਘ}})( [[മേയ് 5]] [[1916]] – [[ഡിസംബർ 25]] [[1994]]) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, [[കോൺഗ്രസ്സ്]] പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി [[1982]] മുതൽ [[1987]] വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്.
== പ്രത്യേകതകൾ ==
* പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
* ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.
* അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
 
{{Indian Presidents}}
"https://ml.wikipedia.org/wiki/ഗ്യാനി_സെയിൽ_സിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്