"നീലം സഞ്ജീവ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ka:ნილამ სანჯივა რედი
No edit summary
വരി 39:
==രാഷ്ട്രീയ ജീവിതം==
[[മഹാത്മാ ഗാന്ധി|ഗാന്ധിജിയുടെ]] 1929-ലെ അനന്ത്പൂർ സന്ദർശനം നീലം സഞ്ജീവ റെഡ്ഡിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗാന്ധിജിയുടെ വാക്കുകളും പ്രവൃത്തികളും റെഡ്ഡിയെ ആഴത്തിൽ സ്വാധീനിച്ചു. വിദേശവസ്ത്രങ്ങൾ ത്യജിച്ച് ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയ റെഡ്ഡി 1931-ൽ കോൺഗ്രസ് പാർട്ടിൽ അംഗമായി. 1946-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. മദ്രാസ് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി സെക്രട്ടറിയായി. 1947-ൽ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് കമ്മിറ്റിയിൽ അംഗമായ ഇദ്ദേഹം വനം, ഭവനനിർമ്മാണം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി.
== പ്രത്യേകതകൾ ==
* ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി.
* എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി.
* സംസ്ഥാന മുഖ്യമന്ത്രി(ആന്ധ്രാപ്രദേശ്), കേന്ദ്രമന്ത്രി, ലോക്സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി.
* ഒരുതവണ പരാജയപ്പെട്ടശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
* ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/നീലം_സഞ്ജീവ_റെഡ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്