"സോഴ്സ്ഫോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== നിരോധിക്കപ്പെട്ട രാജ്യങ്ങൾ ==
നിരാകരണങ്ങളുടെ പേരിൽ അമേരിക്കയുടെ വിദേശ ആസ്തി നിയന്ത്രണ പട്ടികയിലുള്ള [[ക്യൂബ]], [[ഇറാൻ]], [[ഉത്തരകൊറിയ]], [[സുഡാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളിൽ സോഴ്സ്ഫോർജ് ലഭ്യമാവില്ല.<ref>{{cite web|url=http://sourceforge.net/apps/trac/sitelegal/wiki/Terms_of_Use |title=terms of use |publisher=Sourceforge.net |date= |accessdate=2012-04-19}}</ref>. 2008ഓടെ സോഴ്സ്ഫോർജിലെ പദ്ധതികൾക്ക് സംഭാവന ചെയ്യുന്നത് നിരോധിച്ചു. പിന്നീട് 2010ൽ ഈ രാജ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വരെ നിർത്തലാക്കി.<ref>{{cite web|url=http://sourceforge.net/blog/clarifying-sourceforgenets-denial-of-site-access-for-certain-persons-in-accordance-with-us-law/ |title=Sourceforge blog clarification for denial of access |publisher=Sourceforge.net |date= |accessdate=2012-04-19}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സോഴ്സ്ഫോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്