"ഇന്ദിരാഗാന്ധി വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++ശൈലി
വരി 1:
<!-- unsourced image removed: [[Image:snakeboatrace.jpg|thumb|right|250px|Snake boat race in Kerala]]-->
[[കേരളം|കേരളകേരളത്തിലെ]]ത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ജില്ലയിലെ [[കൊച്ചി കായല്‍|കൊച്ചി കായലില്‍]] കായലില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനം നടത്തുന്ന ഒരു [[വള്ളംകളി|വള്ളംകളിയാണ്]] '''ഇന്ദിരാഗാന്ധി വള്ളംകളി'''. ഇന്ന് കേരളത്തിലെ പ്രശസ്തമായ വള്ളംകളികളില്‍ ഒന്നാണ് ഇത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനായി ആണ് ഈ വള്ളംകളി നടത്തുന്നത്. ചെണ്ടമേളങ്ങളും ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമായ ഒരു അനുഭവമാണ്.
 
[[ഇന്ത്യ|ഇന്ത്യയുടെ]]യുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]]യുടെ ഓര്‍മ്മയ്ക്കാണ് ഈ ട്രോഫി സമര്‍പ്പിച്ചിരിക്കുന്നത്.
 
==കേരളത്തിലെ പ്രശസ്തമായ മറ്റു വള്ളംകളികള്‍==
വരി 16:
 
 
----
 
{{Kerala-stub}}
{{festival-stub}}
 
"https://ml.wikipedia.org/wiki/ഇന്ദിരാഗാന്ധി_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്