ഇന്ദിരാഗാന്ധി വള്ളംകളി

കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി കായലിൽ എല്ലാ വർഷവും ഡിസംബർ അവസാനം നടത്തുന്ന ഒരു വള്ളംകളിയാണ് ഇന്ദിരാഗാന്ധി വള്ളംകളി. ഇന്ന് കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനായി ആണ് ഈ വള്ളംകളി നടത്തുന്നത്. ചെണ്ടമേളങ്ങളും ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമായ ഒരു അനുഭവമാണ്.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഓർമ്മക്കാണ് ഈ ട്രോഫി സമർപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രശസ്തമായ മറ്റു വള്ളംകളികൾതിരുത്തുക

ഇതും കാണുകതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്ദിരാഗാന്ധി_വള്ളംകളി&oldid=1975650" എന്ന താളിൽനിന്ന് ശേഖരിച്ചത്