"ആകാശത്തിന്റെ നിറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) removed Category:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ; added [[Category:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചി...
No edit summary
വരി 1:
{{Prettyurl|Akasathinte Niram}}
{{Infobox film
[[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|2010 - ലെ ദേശീയപുരസ്കാരം]] നേടിയ [[വീട്ടിലേക്കുള്ള വഴി]] എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ [[ഡി. ബിജു|ഡി. ബിജുവിന്റെ]] നാലാമത് ചിത്രമാണ് '''ആകാശത്തിന്റെ നിറം'''. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് ചിത്രീകരണം നടന്നത്. 2011-ൽ [[ഗോവ|ഗോവയിൽ]] നടന്ന [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ]] നവംബർ 24-ന് വിദേശ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തി.
| name = ആകാശത്തിന്റെ നിറം
| image =
| caption =
| director = [[Biju (director)|ഡോക്ടർ ബിജു]]
| producer = കെ. അനിൽ കുമാർ
| writer = [[Biju (director)|ഡോക്ടർ ബിജു]]
| screenplay =
| story =
| starring = [[പൃഥ്വിരാജ്]],
[[ഇന്ദ്രജിത്ത്]],
[[നെടുമുടി വേണു]],
[[അനൂപ് ചന്ദ്രൻ]],
[[ഇന്ദ്രൻസ്]],
[[വി.കെ. ശ്രീരാമൻ|ശ്രീരാമൻ]],
മാസ്റ്റർ ഗോവർധൻ,
[[അമല പോൾ]]
| music = [[ഐസക് തോമസ് കൊട്ടുകാപ്പള്ളി]]
| cinematography = [[എം. ജെ രാധാകൃഷ്ണൻ]]
| editing = മനോജ്
| banner = അമ്പലക്കര ഗ്ലോബൽ ഫിലിംസ്
| sound mixing = പ്രമോദ് തോമസ്
| released = 2012 ജൂലൈ 20
| runtime = 117 മിനിറ്റ്
| country = ഇന്ത്യ
| language = മലയാളം
| budget =
| gross =
[[ദേശീയ ചലച്ചിത്ര പുരസ്കാരം 2010|2010 - ലെ ദേശീയപുരസ്കാരം]] നേടിയ [[വീട്ടിലേക്കുള്ള വഴി]] എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ [[ഡി. ബിജു|ഡി. ബിജുവിന്റെ]] നാലാമത് ചിത്രമാണ് '''ആകാശത്തിന്റെ നിറം'''. അമ്പലക്കര ഗ്ലോബൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. [[ആൻഡമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നാല് പേരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. [[ആൻഡമാൻ നിക്കോബാർ]] ദ്വീപിലെ നീൽ ദ്വീപിലാണ് ചിത്രീകരണം നടന്നത്. [[പൃഥ്വിരാജ്]], [[ഇന്ദ്രജിത്ത്]], [[നെടുമുടി വേണു]], [[അനൂപ് ചന്ദ്രൻ]], [[ഇന്ദ്രൻസ്]], [[വി.കെ. ശ്രീരാമൻ|ശ്രീരാമൻ]], സി.ജെ. കുട്ടപ്പൻ, ഗീഥ, സലാം, മാസ്റ്റർ ഗോവർധൻ, [[അമല പോൾ]] എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജുവിന്റെ 8 വയസ്സ് പ്രായമുള്ള മകനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രീകരണ വേളയിൽ തന്നെയാണ് ചിത്രത്തിന്റെ സംഭാഷണങ്ങൾ രേഖപ്പെടുത്തിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പ്രത്യേകം പേരുകളില്ല.
2011-ൽ [[ഗോവ|ഗോവയിൽ]] നടന്ന [[അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഇന്ത്യ)|അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ]] നവംബർ 24-ന് വിദേശ പ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തി. 2012-ൽ ചൈനയിൽ നടന്ന ഷാങ്ഹായ് മേളയിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 17 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 106 രാജ്യങ്ങളിൽ നിന്നുള്ള 1806 ചലച്ചിത്രങ്ങളിൽ നിന്നുമാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 11 വർഷങ്ങൾക്കു ശേഷമാണ് ഒരു മലയാള ചിത്രം ഇതിനായി തിരഞ്ഞെടുക്കപ്പെട്ടത്<ref>മലയാള മനോരമ, ഞായറാഴ്ച, 2012 ജൂലൈ 15, പേജ് 4.
==അഭിനേതാക്കൾ==
* [[നെടുമുടി വേണു]] - വൃദ്ധൻ
* [[ഇന്ദ്രജിത്ത്]] - ചെറുപ്പക്കാരൻ
* [[പൃഥ്വിരാജ്]] - ഡോക്ടർ
* [[അമല പോൾ]] -- ചെറുപ്പക്കാരി
* [[അനൂപ് ചന്ദ്രൻ]] - സഹായി
* മാസ്റ്റർ ഗോവർദ്ധൻ - പയ്യൻ
==അണിയറപ്രവർത്തകർ==
Line 11 ⟶ 43:
* സംഗീതം: രവീന്ദ്ര ജയിൻ
==അവലംബം==
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
{{Reflist}}
[[വർഗ്ഗം:2011-ൽ പുറത്തിറങ്ങിയപുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
[[en:Aakashathinte Niram]]
"https://ml.wikipedia.org/wiki/ആകാശത്തിന്റെ_നിറം" എന്ന താളിൽനിന്ന് ശേഖരിച്ചത്