"ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: si:හාන්ස් ක්‍රිස්ටියන් ඇන්ඩර්සන්
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: yi:האנס קריסטיאן אנדערסען; cosmetic changes
വരി 23:
=== കുട്ടിക്കാലം ===
ഹാൻസ് ക്രിസ്ത്യൻ ആൻ‌ഡേഴ്സൻ [[ഡെന്മാർക്ക്|ഡെന്മാർക്കിലെ]] ഒഡാൻസ് പട്ടണത്തിൽ ഏപ്രിൽ 2, 1805-ആണ് ജനിച്ചത്. ഹാൻസ് ക്രിസ്ത്യൻ എന്നിവ സാധാരണയായി ഉപയോഗിച്ചുവരുന്ന ഡാനിഷ് പേരുകളാണ്. അദ്ദേഹത്തിന്റെ പിതാവ്, അവർ ഒരു പ്രഭുകുടുംബത്തിൽപ്പെട്ടവരാണെന്ന് കരുതിയിരുന്നുവെങ്കിലും ഈ ധാരണ തെറ്റാണെന്ന് പല ചരിത്രകാരൻ‌മാരും കരുതുന്നു. ഫ്രെഡെറിക്ക് ആറാമൻ രാജാവ്, ഹാൻസിന്റെ വിദ്യാഭ്യാസത്തിനായി ചില സഹായങ്ങൾ നൽകി. <ref>http://malayalam.webdunia.com/miscellaneous/literature/articles/0712/02/1071202031_1.htm</ref>
== കൃതികൾ ==
1835-ലാണ്‌ ആൻഡേഴ്സൻ യക്ഷിക്കഥകളുടെ (Fairy tales, [[ഡാനിഷ്]]: Eventyr) ആദ്യഭാഗം പുറത്തിറക്കിയത്. 1836-ലും 1837-ലും കൂടുതൽ കഥകൾ ഉൾക്കൊള്ളുന്ന വാല്യങ്ങൾ പുറത്തിറക്കി. ഇവ പുറത്തിറങ്ങിയ കാലത്ത് അത്ര വിജയമായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ 1836-ൽ പുറത്തിറക്കിയ നോവലുകളായ ഒ.ടി (O.T.), ഒൻലി എ ഫിഡ്ലർ എന്നിവ വിജയിച്ചു. 1837-ലാണ്‌ ആൻഡേഴ്സന്റെ ഏറ്റവും പ്രചരിച്ച കൃതികളിലൊന്നായ അഗ്ലി ഡക്ലിങ് (Ugly Duckling) പുറത്തിറങ്ങിയത്.
[[Fileപ്രമാണം:NYC Hans C Andersen.jpg|thumb|left|ന്യൂ യോർക്കിലെ സെന്ട്രൽ പാർക്കിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമ - ആൻഡേഴ്സനും അഗ്ലി ഡക്ലിങ്ങും]]
 
== അവലംബം ==
<references/>
 
വരി 34:
 
[[വർഗ്ഗം:യൂറോപ്യൻ സാഹിത്യകാരന്മാർ]]
[[Categoryവർഗ്ഗം:ബാലസാഹിത്യകാരന്മാർ]]
 
[[an:Hans Christian Andersen]]
വരി 125:
[[war:Hans Christian Andersen]]
[[xmf:ჰანს ქრისტიან ანდერსენი]]
[[yi:האנס קריסטיאן אנדערסען]]
[[zh:安徒生]]
[[zh-min-nan:Hans Christian Andersen]]
"https://ml.wikipedia.org/wiki/ഹാൻസ്_കൃസ്ത്യൻ_ആൻഡേഴ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്