"സുസ്മേഷ് ചന്ത്രോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സുസ്മേഷ് ചന്ദ്രോത്ത് എന്ന താൾ സുസ്മേഷ് ചന്ത്രോത്ത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിട...
No edit summary
വരി 1:
[[മലയാളം|മലയാളത്തിലെ]] യുവ സാഹിത്യകാരന്മാരിൽ പ്രമുഖനാണ് '''സുസ്മേഷ് ചന്ദ്രോത്ത്ചന്ത്രോത്ത്'''.
==ജീവിതരേഖ==
[[1977]] [[ഏപ്രിൽ 1]]നു ജനിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി.
<ref>http://www.chintha.com/node/2648</ref>
ഇപ്പോൾ [[മാധ്യമം ആഴ്ചപ്പതിപ്പ്|മാധ്യമം ആഴ്ചപ്പതിപ്പിആഴ്ചപ്പതിപ്പിൽ]] പേപ്പർ ലോഡ്ജ് നോവൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നുഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു.അങ്കണം അവാർഡ് '9'എന്ന നോവലിന് ലഭിച്ചു.2009-ലെ [[കെ.എ. കൊടുങ്ങല്ലൂർ|കെ.എ.കൊടുങ്ങല്ലൂർ]] കഥാപുരസ്കാരത്തിന് മരണവിദ്യാലയം കഥ അർഹമായി. ആദ്യനോവലായ ഡി,[[ഡിസി ബുക്സ്|ഡിസി ബുക്സി]]ന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ നേടിയിട്ടുണ്ട്.രണ്ടാമത്തെ നോവലായ 9 [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പി]]ലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. [[ഇടശ്ശേരി ഗോവിന്ദൻ നായർ|ഇടശ്ശേരി]] അവാർഡ്,അങ്കണം-ഇ പി സുഷമ എൻഡോവ്മെൻറ്,ജേസി ഫൌൺടേഷൻ അവാർഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി.തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം,ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും.
==രചനകൾ==
===നോവലുകൾ===
"https://ml.wikipedia.org/wiki/സുസ്മേഷ്_ചന്ത്രോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്