"ഖജുരാഹോ (പട്ടണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: he:קהאג'וראהו
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: xmf:ქაჯურაჰო; cosmetic changes
വരി 2:
{{Infobox World Heritage Site
| WHS = ഖജുരാഹോ സ്മാരകങ്ങൾ
| Image = [[ചിത്രംപ്രമാണം:Khajuraho5.jpg|275px|A typical temple at Khajuraho with divine couples. Note lace-like ornamentation on the major and the minor shikharas.]]
| State Party = {{IND}}
| Type = Cultural
വരി 13:
}}
 
[[മദ്ധ്യപ്രദേശ്|മദ്ധ്യപ്രദേശിലെ]] ചത്തർപുർ ജില്ലയിൽ [[ഝാൻസി|ഝാൻസിക്ക്]] തെക്കുകിഴക്കായി ഒരു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഖജുരാഹോ. [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡെൽഹി|ഡെൽഹിയിൽ]] നിന്ന് 620 കിലോമീറ്റർ (385 മൈൽ) അകലെയാണ് '''ഖജുരാഹോ'''. ശില്പ്പഭംഗിയുള്ള പുരാതനക്ഷേത്രങ്ങൾ നിറഞ്ഞ ഒരിടമാണിത്. പത്താം നൂറ്റാണ്ടോടെയാണ്‌ ഇവിടത്തെ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 92|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>. [[യുനെസ്കോ|യുനെസ്കോ]] [[ലോക പൈതൃക സ്ഥലങ്ങൾ|ലോക പൈതൃക സ്ഥലങ്ങളുടെ]] കൂട്ടത്തിൽ ഇവിടത്തെ ക്ഷേത്രസമുച്ചയത്തെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഖജുരാഹോ. മദ്ധ്യകാലഘട്ടത്തിലെ ഒരു വലിയ കൂട്ടം ഹിന്ദു, ജൈന ക്ഷേത്രങ്ങൾ ഖജുരാഹോയിൽ നിലനിൽക്കുന്നു.
 
ആദ്യകാലത്ത് എൺപത്തഞ്ചോളം ക്ഷേത്രങ്ങൾ ഇവിടെ നിലനിന്നിരുന്നു. ഇന്ന് ഇവയിൽ ഇരുപതോളം ക്ഷേത്രങ്ങൾ മാത്രമാണ്‌ അവശേഷിക്കുന്നത്. ആദ്യകാലങ്ങളിൽ ഇവിടെ ഈന്തപ്പനകൾ (ഖജൂർ) ധാരാളം ഉണ്ടായിരുന്നതിനാലാണ്‌ ഖജുരാഹോ എന്ന പേര്‌ വന്നത്<ref name=bharatheeyatha4/>.
വരി 37:
{{World Heritage Sites in India}}
 
[[Categoryവർഗ്ഗം:മദ്ധ്യപ്രദേശിലെ ചരിത്രസ്മാരകങ്ങൾ]]
 
[[bg:Кхаджурахо]]
വരി 77:
[[uk:Кхаджурахо]]
[[vi:Khajuraho]]
[[xmf:ქაჯურაჰო]]
[[zh:克久拉霍]]
"https://ml.wikipedia.org/wiki/ഖജുരാഹോ_(പട്ടണം)" എന്ന താളിൽനിന്ന് ശേഖരിച്ചത്