"മാംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ne:प्रोटिन
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: zh-classical:朊; cosmetic changes
വരി 6:
[[പോളിസാക്കറൈഡ്|പോളിസാക്കറൈഡുകൾ]] [[ന്യൂക്ലിക്ക് അമ്ലം|ന്യൂക്ലിക്ക് ആസിഡുകൾ]] പോലെയുള്ള [[ബൃഹതൻ‌മാത്ര|ബൃഹതൻമാത്രകളെ]] പോലെ തന്നെ [[ജീവൻ|ജീവനുള്ള]] വസ്തുക്കളുടെ പ്രധാനപ്പെട്ട ഘടകമാണ് മാംസ്യങ്ങൾ, എല്ലാ [[കോശം|കോശ]] പ്രവർത്തങ്ങളിലും മാംസ്യങ്ങൾ ആവശ്യമാണ്. പല മാംസ്യങ്ങളും [[എൻസൈം|എൻസൈമുകളാണ്]], ഇത്തരം മാംസ്യങ്ങൾ [[ജൈവരാസ പ്രവർത്തനം|ജൈവരാസ പ്രവർത്തനങ്ങളിൽ]] [[ഉൽ‌പ്രേരകം|ഉൽപ്രേരകങ്ങളായി]] വർത്തിക്കുന്നതിനാൽ ഇവ ജൈവപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്. മാംസ്യങ്ങൾക്ക് ഘടനാപരമായതും യാന്ത്രികവുമായ ധർമ്മങ്ങളുണ്ട്. [[ജന്തു|ജന്തുക്കളുടെ]] [[ഭക്ഷണം|ഭക്ഷണത്തിൽ]] മാംസ്യം‍ ഒരു അവശ്യ ഘടകമാണ്, കാരണം ജന്തുക്കൾക്ക് അവയ്ക്കാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും സ്വന്തമായി നിർമ്മിക്കാ‍ൻ കഴിയില്ല അവ മാംസ്യങ്ങളെ ദഹിപ്പിച്ച് അവയിൽ നിന്ന് ആവശ്യയമായ അമിനോ അമ്ലങ്ങൾ വേർതിരിക്കുകയാണ് ചെയ്യുന്നത്.
== ജൈവരസതന്ത്രം ==
20 തരത്തിലുള്ള അമിനോ അമ്ലങ്ങളാൽ നിർമ്മിതമായ [[പോളിമർ|പോളിമറുകളാണ്]] മാംസ്യങ്ങൾ. എല്ലാ അമിനോ അമ്ലങ്ങളും പൊതുവായ ഘടനവിശേഷം ഉള്ളവയാണ്, അവയുടെ [[ആൽഫാ കാർബൺ|α കാർബണിലാണ് ]] , അമിനോ ഗ്രൂപ്പും കാർബോക്സീൽ ഗ്രൂപ്പും. ഇവയാണ് ശൃംഖല നിർമ്മിക്കാനുളള കൊളുത്തുകളായി ഉപയോഗപ്പെടുന്നത്. [[പ്രോലീൻ]] മാത്രമാണ് ഇതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്, അതിന് വ്യത്യസ്ത രീതിയിലുള്ള അമിനോ ഗ്രൂപ്പിന്റെ ഒരു വളയമുണ്ട്.
== ഉൽ‌പാദനം ==
ജീനുകളിൽ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളനുസരിച്ച് അമിനോ അമ്ലങ്ങൾ ഇണക്കിച്ചേർത്താണ് മാംസ്യങ്ങൾ നിർമ്മിക്കപ്പെടുന്നത്.
വരി 135:
[[yi:פראטעין]]
[[zh:蛋白质]]
[[zh-classical:朊]]
[[zh-min-nan:Nn̄g-pe̍h-chit]]
[[zh-yue:蛋白質]]
"https://ml.wikipedia.org/wiki/മാംസ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്