"എഡ്വിൻ ഹബിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: hy:Էդվին Հաբլ
No edit summary
വരി 18:
|footnotes =
}}
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ അമേരിയ്ക്കൻ ജ്യോതിശാസ്ത്രഞ്ജനായ ഏഡ്വിൻ പവൽ ഹബിൾ മിസൗറിയിൽ 1889-ൽജനിച്ചു.(മരണം:1953) പ്രപഞ്ചത്തെയും,ഗാലക്സികളുടെയും അസ്തിത്വവുമായി ബന്ധപ്പെട്ട 'ഹബിൾ നിയമ'ത്തിന്റെ ഉപഞ്ജാതാവാണ്. 1373 സിൻസിനാറ്റി എന്ന ഉൽക്കയുടെ നിരീക്ഷണം ഹബിളിന്റെ മറ്റൊരു നേട്ടമായി കരുതപ്പെടുന്നുണ്ട്1935.<ref>{{cite web|title=Edwin Hubble|url=http://www.famousscientists.org/edwin-hubble/|publisher=FamousScientists.org|accessdate=December 15, 2011}}</ref>
മിസൗറിയിലെ ഒസാർക്കിനടുത്ത്‌ 1889-ൽ ഹബിൾ ജനിച്ചു. പഠിക്കാൻ സമർത്ഥനായ ഹബിൾ ആൽബർട്ട് മൈക്കിൾസണിൻറെ കീഴിൽ [[ചിക്കാഗോ]] സർവകലാശാലയിൽ [[ഭൌതികശാസ്ത്രം]] പഠിക്കാൻ ചേർന്ന്. അവിടെവച്ചാണ് അദ്ദേഹത്തിനു ഓക്സ്ഫോർഡിലെ റോഡ്സ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 1919-ൽ ഹബിൾ മൌണ്ട് വിൽസൻ നിരീക്ഷണാലയത്തിൽ ചേർന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/എഡ്വിൻ_ഹബിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്