"അഭിജ്ഞാനശാകുന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.170.198 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
No edit summary
വരി 4:
'''അഭിജ്ഞാനശാകുന്തളം''' [[കാളിദാസൻ]] എഴുതിയ പ്രശസ്ത [[നാടകം|നാടകമാണ്]]. [[സംസ്കൃതം|സംസ്കൃതത്തിലുള്ള]] ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
== ശാകുന്തള തർജ്ജുമകൾ ==
1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജുമതർജ്ജമ (Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',
ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. <ref>
[[റൊമില ഥാപ്പർ]], ''‍Sakuntala: Texts, Readings, Histories'',
</ref>
 
Line 17 ⟶ 15:
മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ]] ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന [[എ.ആർ. രാജരാജവർമ്മ]] [[മലയാളശാകുന്തളം]] എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
 
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജുമയ്ക്കുതർജ്ജമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. [[ആറ്റൂർ കൃഷ്ണപിഷാരടി]] (കേരളശാകുന്തളം), [[കുട്ടികൃഷ്ണമാരാർ]]‍‍, [[വള്ളത്തോൾ]] [[തിരുനല്ലൂർ കരുണാകരൻ]]തുറ്റങ്ങിയവരുടെ തുടങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.
 
== അവലംബം ==
"https://ml.wikipedia.org/wiki/അഭിജ്ഞാനശാകുന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്