"മിച്ചമൂല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
അതായത്, ആദ്യ നാലുമണിക്കൂർ സമയം തൊഴിലാളി പണിയെടുത്തത് അവനുവേണ്ടിയാണ്. അവന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി, നിത്യനിദാനചെലവുകൾ നടത്തുവാൻ വേണ്ടിയുള്ള കൂലി അതിൽ നിന്ന് ലഭിക്കുന്നു. ശേഷിക്കുന്ന നാലുമണിക്കൂർ ജോലി മുതലാളിക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അതിലൂടെ കുന്നുകൂടുന്ന മൂല്യത്തെ മുതലാളി ലാഭമെന്ന് വിളിക്കുന്നു.
 
വർഗ്ഗ വിഭജിതമായ എല്ലാ വ്യവസ്ഥയിലും - അടിമത്തത്തിലും, ഫ്യൂഡലിസത്തിലും മതലാളിത്തത്തിലും - മിച്ചമൂല്യത്തിന് വേണ്ടിയുള്ള ഈ അധിക അദ്ധ്വാനം കാണാം. എന്നാൽ മുതലാളിത്തത്തിൽ മിച്ചഅദ്ധ്വാനത്തെ മനസ്സിലാക്കാൻ കഴിയാത്ത തൊഴിലാളി "ന്യായമായ കൂലി എട്ടുമണിക്കൂർ ജോലിക്ക ലഭിക്കുന്നു" എന്ന ധാരണയിലാണ് കഴിയുന്നത്. <ref name="മാർക്സിസം - പാഠപുസ്തകം"></ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മിച്ചമൂല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്