"ബിഎസ്ഡി അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
 
=== നാല് ഉപവകുപ്പ് അനുമതിപത്രം ===
നാല് ഉപവകുപ്പുകൾ ഉള്ളതുകൊണ്ടാണ് ഇത് നാല് ഉപവകുപ്പ് അനുമതിപത്രം എന്നറിയപ്പെട്ടത്. മറ്റു അനുമതിപത്രങ്ങളിൽ ഇല്ലാത്ത പരസ്യത്തെ സംബന്ധിച്ച ഉപവകുപ്പ് ആണ് നാല് ഉപവകുപ്പ് അനുമതിപത്രത്തിന്റെ പ്രത്യേകത. എന്നാൽ ഇത് പിന്നീട് അനുമതിപത്രത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമായിത്തീർന്നു. ഈ ഉപവകുപ്പ് മൂന്നാമതായാണ് അനുമതിപത്രത്തിൽ വിശദീകരിച്ചിരുന്നത്.<ref name="update"/> ഓരോ ഭാഗത്തും ഓരോ സമ്മതകുറിപ്പ് വെക്കണം എന്നതായിരുന്നു ഇതിന്റെ പ്രധാന പ്രശ്നം. ഇതിനെതിരെയുള്ള വാദത്തിൽ റിച്ചാർഡ് സ്റ്റാൾമാൻ താൻ നെറ്റ്ബിഎസ്ഡിയിൽ എഴുതപത്തഞ്ചോളം സമ്മതക്കുറിപ്പ് കണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.<ref name="GNU">{{cite web
|url=http://www.gnu.org/philosophy/bsd.html
|title=The BSD License Problem
|author=Richard Stallman
|publisher=Free Software Foundation
|accessdate=2006-11-15
}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ബിഎസ്ഡി_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്