"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: eo:Betelaĵo
No edit summary
വരി 40:
 
[[ഇന്റർനാഷണൽ ഏജൻസി ഫോർ ദ റിസർച്ച് ഓൺ ക്യാൻസർ]] (IARC) തരംതിരിച്ചിരിക്കുന്ന [[ഗ്രൂപ്-1 കാർസിനോജൻ]] (മനുഷ്യരിൽ അർബുദജന്യം എന്നു സ്ഥിരീകരിക്കപ്പെട്ട പദാർഥം) ആണ് അടക്ക.
 
== മൈസൂർ അടയ്ക്ക ==
 
[[File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_പഴുത്തത്.JPG|thump|250px|മൈസൂർ അടയ്ക്ക പഴുത്തത്]]
 
മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ വളരെ ചെറിയതായിരിക്കും. അടയ്ക്കാമരവും വളരെ വണ്ണം കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. കേരളത്തിൽ സാധാരണ കാണുന്ന അടയ്മാരത്തിൽ നിന്ന് വിത്യസ്തമായി ഈ മൈസൂർ അടയ്ക്കാമരത്തിന്റെ കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു കൂട്ടമായിട്ടാണ് ഈ അടയ്ക്കാമരങ്ങൾ വളരുന്നത്. ചെറിയതും ഭംഗിയുള്ളതുമാകയാൽ ഇപ്പോൾ വീടുകളിൽ അലങ്കാരത്തിനായും വളർത്തുന്നുണ്ട്.
 
== ചിത്രങ്ങൾ ==
 
<gallery caption="അടക്കയുടെ ചിത്രങ്ങൾ" widths="180px" heights="120px" perrow="3">
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_-_പഴുത്തത്_കവുങ്ങിൽ.JPG|മൈസൂർ അടയ്ക്ക പഴുത്തത് കവുങ്ങിൽ
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_പഴുത്ത്_തുടങ്ങിയത്.JPG|മൈസൂർ_അടയ്ക്ക പഴുത്ത് തുടങ്ങിയത്
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_മരങ്ങൾ.JPG|മൈസൂർ അടയ്ക്കാമരങ്ങൾ
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_തൈകൾ.JPG|മൈസൂർ അടയ്കാതൈകൾ
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_മരങ്ങൾ_ഇതൾ_പൊട്ടിയത്.JPG|മൈസൂർ അടയ്ക്ക മരങ്ങൾ ഇതൾ പൊട്ടിയത്
 
ചിത്രം:പഴുത്ത-അടയ്ക്ക.JPG‎
ചിത്രം:അടക്ക.JPG
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്