"മോസില്ല തണ്ടർബേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: bn:মোজিলা থান্ডারবার্ড
No edit summary
വരി 17:
[[മോസില്ല ഫൗണ്ടേഷൻ]] പുറത്തിറക്കിയ സ്വതന്ത്രവും സോഴ്‌സ് കോഡ് ഓപ്പൺ ആയതുമായ ഒരു [[ഇമെയിൽ]] ,ന്യൂസ് ക്ലയന്റ് ആണ്‌ '''മോസില്ല തണ്ടർബേഡ്'''. 2004 ഡിസംബർ 7-ന്‌ ഇതിന്റെ ആദ്യ പതിപ്പ് 1.0 പുറത്തിറങ്ങിയതിനു ശേഷം മൂന്നു ദിവസം കൊണ്ട് 500,000 ഡൗൺലോഡുകളും, 1,000,000 ഡൗൺലോഡുകൾ 10 ദിവസം കൊണ്ടും ചെയ്യപ്പെടുകയുണ്ടായി<ref>[http://weblogs.mozillazine.org/asa/archives/007074.html thunderbird breaks half a million downloads in three days], Mozilla Weblog</ref><ref>[http://weblogs.mozillazine.org/asa/archives/007119.html thunderbird 1.0 reaches 1,000,000 downloads in just 10 days!], Mozilla Weblog</ref>
.
===സവിശേഷതകൾ==
* മെസേജ് മാനേജ്മെന്റ്
* ജങ്ക് ഫിൽറ്ററിംഗ്
* ആഡ് ഓണുകളും തീമുകളും
* മാനകങ്ങൾക്കുള്ള പിന്തുണ
* ക്രോസ് പ്ലാറ്റ്ഫോം
* അന്തർദേശീയവും പ്രാദേശികവും
* സുരക്ഷ
 
 
 
== വിക്കിപ്പീഡിയക്ക് പുറത്തുള്ള കണ്ണികൾ ==
* [http://www.fossfor.us/software/name/Thunderbird fossfor.us വെബ്സൈറ്റിൽ തണ്ടർബേഡിനെപ്പറ്റി]
"https://ml.wikipedia.org/wiki/മോസില്ല_തണ്ടർബേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്