"യൂക്കാരിയോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69:
* ജന്തുകോശങ്ങളിൽ നിന്ന് വിഭിന്നമായി സസ്യകോശങ്ങൾക്ക് (കോണിഫേഴ്സിലും സപുഷ്പികളിലും) ചലനസഹായികളായ ഫ്ലജല്ലമോ ({{En|1=flagellum}}) സെൻട്രിയോളുകളോ ({{En|1=centriole}} ഇല്ല.<ref>http://en.wikipedia.org/wiki/Eukaryote</ref>
=== ഫംഗസ് കോശങ്ങൾ ===
* കൈറ്റിൻ ({{En1En‌‌‌|1=chitin}}) കൊണ്ട് നിർമ്മിതമായ കട്ടിയുള്ള കോശഭിത്തി ഇവയ്ക്കുണ്ട്.
* സീനോസിറ്റിക് ({{EEn|1=coenocytic}}) ശരീരഘടനയുള്ള താഴ്ന്ന തരം ഫംഗസുകളിൽ വലിയ ബഹുമർമ്മക കോശമാണ് ശരീരത്തിലുള്ളത്. ഹൈഫേ ({{En|1=hyphae}}) എന്നറിയപ്പെടുന്ന ശരീരത്തിൽ ഇടവിട്ടുള്ള സുഷിരസാന്നിദ്ധ്യമുള്ള ഭിത്തികളിലൂടെ (സെപ്റ്റ) കോശദ്രവ്യവും കോശാംഗങ്ങളും മർമ്മം തന്നെയും ചിലപ്പോൾ സഞ്ചരിക്കുന്നു.
* കൈറ്റ്രിഡ്സ് ({{En|1=chytrids}}) എന്ന പുരാതനഫംഗസുകളിൽ മാത്രമാണ് ഫ്ലജല്ലമുള്ളത്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/യൂക്കാരിയോട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്