"കൂലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[ചരക്കുവണ്ടി|ചരക്കുവണ്ടികളിൽ]] [[താർപ്പായി]] കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ '''കെട്ട്കൂലിയെന്നും''', തുറമുഖത്ത് [[ചരക്ക്]] നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നൽകേണ്ടുന്ന കൂലിയെ '''കവാടംകൂലിയെന്നും''' വിളിക്കുന്നു.<ref>[http://www.thehindubusinessline.com/2006/11/13/stories/2006111301560600.htm ദ ഹിന്ദു ബിസിനസ് ലൈൻ]</ref> കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരിൽ കൊച്ചി തുറമുഖത്തെ തൊഴിലാളികൾ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസിൽ നേതാക്കളും പ്രതികളായിരുന്നു.
== കെട്ടുകൂലി കുംഭകോണം ==
നാല്‌ കോടി 86 ലക്ഷത്തിന്റെ തട്ടിപ്പാണ്‌ ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നതെ.കെട്ടുകൂലിയുടെ പേരിൽ പിരിച്ച തുകയിൽ നാല്‌ കോടി 86 ലക്ഷത്തോളം രൂപ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയേ്‌ക്കണ്ടിയിരുന്നതാണ്‌. ബന്ധപ്പെട്ടവർ അതിൽ വീഴ്‌ച വരുത്തിയാണ്‌ 2002-04 കാലയളവിൽ ഇത്രയും തുകയുടെ തട്ടിപ്പ്‌ നടത്തിയിട്ടുള്ളത്‌. കുറ്റകരമായ വിശ്വാസവഞ്ചനയാണ്‌ പ്രതികളിൽ ക്രൈംബ്രാഞ്ച്‌ ചുമത്തിയിട്ടുള്ളത്‌. ഇക്കഴിഞ്ഞ 22ന്‌ സജാദ്‌, ഗിയാഫ്‌ എന്നീ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കെട്ടുകൂലിയുടെ പേരിൽ ലോറി ഉടമകൾക്ക്‌ നൽകുന്ന രശീതിൽ ശരിയായ തുകയാണ്‌ എഴുതിയിരുന്നത്‌. എന്നാൽ ക്ഷേമനിധി ബോർഡിലേക്ക്‌ നൽകുന്ന തുക കുറച്ച്‌ എഴുതിയാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി.
==ചിത്രശാല==
<gallery>
File:മലബാർ തീരത്ത് മത്സ്യത്തൊഴിലാളികൾ വല തുന്നുന്നു. (1890).jpg|മത്സ്യത്തൊഴിലാളികൾ വല തുന്നുന്നു. (1890)
File:മലബാറിലെ വഞ്ചിക്കാരൻ കോലുപയോഗിച്ച് വഞ്ചിയൂന്നുന്നു. (1921-1940).jpg|വഞ്ചിക്കാരൻFile:മലബാറിലെ വഞ്ചിക്കാരൻ കോലുപയോഗിച്ച് വഞ്ചിയൂന്നുന്നു. (1921-1940).jpg ‎
File:സ്ത്രീകൾ ഓല മെടയുന്നു. (1926 - 33).jpg |ഓല മെടയൽ. (1926 - 33)
</gallery>
 
== കൂടുതൽ അറിവിന് ==
*[http://thatsmalayalam.oneindia.in/news/2002/05/03/ker-labourlaw.html വാർത്ത (ദാറ്റ്സ് മലയാളം) - ചുമട്ട് തൊഴിലാളി, തലേക്കെട്ട്, കൊമ്പൻ മീശ...]
"https://ml.wikipedia.org/wiki/കൂലി" എന്ന താളിൽനിന്ന് ശേഖരിച്ചത്