"ഉദയനാണ് താരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 32:
}}
[[റോഷൻ ആൻഡ്രൂസ്]] സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''''ഉദയനാണ് താരം'''''. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ [[മോഹൻലാൽ]], [[ശ്രീനിവാസൻ]], [[മീന]], [[മുകേഷ്]] തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
1999ൽ1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ''[[ബൗഫിംഗർ|ബൗഫിംഗറിലേതിനു]]'' സമാനമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്<ref>http://www.imdb.com/title/tt0430710/trivia</ref>. 2009-ൽ ''[[ഷോർട്ട് കട്ട്: ദ കോൺ ഈസ് ഓൺ]]'' എന്ന പേരിൽ [[അനിൽ കപൂർ]] ഈ സിനിമ [[ഹിന്ദി|ഹിന്ദിയിൽ]] പുനർനിർമ്മിക്കുകയുണ്ടായി. [[അക്ഷയ് ഖന്ന|അക്ഷയ് ഖന്നയും]] [[അർഷാദ് വർഷി|അർഷാദ് വർഷിയും]] ആയിരുന്നു മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച കഥാപാത്രങ്ങളെ ഈ സിനിമയിൽ അവതരിപ്പിച്ചത്.
 
== കഥാസാരം ==
വരി 45:
* [[മുകേഷ്]] – ബേബിക്കുട്ടൻ
* [[ഭാവന (ചലച്ചിത്രനടി)|ഭാവന]] – ഗായത്രി
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
* {{imdb title|id=0430710}}
* [http://msidb.org/m.php?2593 ''ഉദയനാണ് താരം''] – മലയാളസംഗീതം.ഇൻഫോ
 
== അവലംബം ==
<references/>
 
{{റോഷൻ ആൻഡ്രൂസ്}}
വരി 57:
[[വർഗ്ഗം:2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
 
 
{{film-stub}}
"https://ml.wikipedia.org/wiki/ഉദയനാണ്_താരം" എന്ന താളിൽനിന്ന് ശേഖരിച്ചത്