"ഉത്തരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
}}
[[മമ്മൂട്ടി]], [[സുകുമാരൻ]], [[സുപർണ്ണ]], [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഉത്തരം'''''. [[ശ്രുതി കമ്പയിൻസ്]] ന്റെ ബാനറിൽ [[അൿബർ]] നിർമ്മിച്ച് [[പവിത്രൻ]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്. ഇംഗ്ലീഷ് സാഹിത്യകാരൻ [[ഡാഫ്നെ ഡു മോറിയർ|ഡാഫ്നെ ഡു മോറിയറിന്റെ]] ''നോ മോട്ടീവ്'' എന്ന ചെറുകഥയെ ആസ്പദമാക്കി [[എം.ടി. വാസുദേവൻ നായർ]] ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
 
== കഥാതന്തു ==
പത്രപ്രവർത്തകനായ ബാലചന്ദ്രൻ ([[മമ്മൂട്ടി]]) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ([[സുകുമാരൻ]]) ഭാര്യയും കവയിത്രിയുമായ സെലീനയുടെ ([[സുപർണ്ണ]]) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ ([[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.
 
== അഭിനേതാക്കൾ ==
Line 41 ⟶ 44:
* [[ശാന്തകുമാരി]] – നഴ്സ്
* [[ജയലളിത (ചലച്ചിത്രനടി)|ജയലളിത]] – ഡോക്ടർ മാലതി കൃഷ്ണ
 
== കഥാതന്തു ==
പത്രപ്രവർത്തകനായ ബാലചന്ദ്രൻ ([[മമ്മൂട്ടി]]) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ([[സുകുമാരൻ]]) ഭാര്യയും കവയിത്രിയുമായ സെലീനയുടെ ([[സുപർണ്ണ]]) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ ([[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.
 
== സംഗീതം ==
ഇതിലെ [[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[വിദ്യാധരൻ]] ആണ്. പശ്ചാത്തലപശ്ചാത്തലസംഗീതം സംഗീതം ചെയ്തിരിക്കുന്നത്ഒരുക്കിയിരിക്കുന്നത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]] ആണ്.
 
; ഗാനങ്ങൾ
# മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ – [[ജി. വേണുഗോപാൽ]]
"https://ml.wikipedia.org/wiki/ഉത്തരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്