"കൈസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
== ഏക ചക്രവർത്തി ==
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഒക്ടേവിയനസ് തനിക്ക് കൈസരോടുള്ളകൈസറോടുള്ള ബന്ധത്തിനു ഊന്നൽ കൊടുക്കുവാൻ തീരുമാനിച്ചു. ഇതിനുവേണ്ടി അദ്ദേഹം സ്വയം "ഇംപെരറ്റർ കൈസർ" എന്നു വിളിച്ചു. ഈ പേരിനോടു [[റോമൻ സെനറ്റ്]] ''ബഹുമാനിക്കപ്പെട്ട'' എന്നർഥം വരുന്ന ''ഔഗുസ്റ്റുസ്'' എന്ന പദം ചേർത്തു. അദ്ദേഹത്തിന്റെ ദത്തെടുത്ത പുത്രൻ [[തിബെരിയസ്|തിബെരിയസും]] "കൈസർ" എന്നറിയപ്പെടുവാൻ ഇടയായി; തിബെരിയസ് ക്ലൗദിയസ് നീറോയെ എ.ഡി. 4, ജൂൺ 6നു ഔഗുസ്റ്റുസ് കൈസർ ദത്തെടുത്തപ്പോൾ അദ്ദേഹത്തിന്റെ പേർ തിബെരിയസ് യൂലിയുസ് കൈസർ എന്നു മാറ്റി. ഇത് ഒരു പ്രമാണമായി മാറി: ചക്രവർത്തി തന്റെ അനന്തരവകാശിയെ തിരഞ്ഞെടുത്തിട്ട്, അദ്ദേഹത്തെ ദത്തെടുക്കുകയും അദ്ദേഹത്തിന് "കൈസർ" എന്ന പേർ കൊടുക്കുകയും ചെയ്യുന്നത് ഒരു ആചാരമായി.
 
== ഒട്ടോമൻ സാമ്രാജ്യം ==
"https://ml.wikipedia.org/wiki/കൈസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്