"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: new:सफूधुकू
വരി 15:
സൗരാഷ്ട്രയിലെ വലഭി,വിക്രമശില,തക്ഷശില,നാഗാർജുന, എന്നീ പഠനസ്ഥാപനങ്ങളിലും ബനാറസ്,മിഥില,നാദിയ എന്നീ സാംസ്കാരികകേന്ദ്രങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചിരുന്നു.
തഞ്ചാവൂരിലെ സരസ്വതി മഹാൾ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ്.പത്തൊൻപതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകൾ പ്രവർത്തിച്ചുതുടങ്ങി.
[[File:Wiki sibiram lalaji 10.JPG|thumb|കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല]]
 
[[തിരുവനന്തപുരം പൊതുവായനശാല|തിരുവനന്തപുരം പൊതുവായനശാലയാണ്]] [[കേരളം|കേരളത്തിലെ]] ആദ്യത്തെ പൊതുവായനശാല. [[ഇന്ത്യ|ഇന്ത്യയിലെ]] തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു{{തെളിവ്}}. 1829-ന്‌ [[സ്വാതിതിരുന്നാൾ]] മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ൽ പി.എൻ പണിക്കർ സെക്രട്ടറിയായി തിരുവിതാം‌കൂർ ഗ്രന്ഥശാലാസംഘം രൂപവത്കരിച്ചു.കേരളാസംസ്ഥാന രൂപവത്കരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.1977ൽ സംഘത്തെ സർക്കാർ ഏറ്റെടുത്തു.സാക്ഷരതാപ്രവർത്തനങ്ങളുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.1975ൽ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.
=== ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം ===
"https://ml.wikipedia.org/wiki/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്