"എ.ജെ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jairodz എന്ന ഉപയോക്താവ് എ. ജെ. ജോൺ, ആനാപ്പറമ്പിൽ എന്ന താൾ എ.ജെ. ജോൺ, ആനാപ്പറമ്പിൽ എന്നാക്കി മാറ്റി...
No edit summary
വരി 1:
{{prettyurl|A. J. John, Anaparambil}}
{{Infobox Indian politician
| name = A. J. John, Anaparambil <br>എ. ജെ. ജോൺ, ആനാപ്പറമ്പിൽ
| image = A. J. John.JPG
| birth_date = {{birth date|1893|7|18|df=y}}
വരി 19:
}}
 
ഐക്യകേരളം രൂപം കൊള്ളുന്നതിനുമുമ്പുള്ള തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും മദ്രാസ് സംസ്ഥാനത്തിന്റെ ഗവർണ്ണറും ആയിരുന്നു '''എ. ജെ. ജോൺ, ആനാപ്പറമ്പിൽ'''.
 
1893 ജൂലൈ 18ന് തിരുവിതാംകൂറിൽ വൈക്കത്തിനു സമീപമുള്ള [[തലയോലപ്പറമ്പ്|തലയോലപ്പറമ്പിൽ]] ജനിച്ചു. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജിൽ നിന്നും ബി. എ., തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. എന്നിവ പാസായതിനുശേഷം അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. തിരുവനന്തപുരം ഹൈക്കോടതിയിലായിരുന്നു അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിരുന്നതു്. ഇതോടൊപ്പം സ്വാതന്ത്ര്യസമരപ്രവർത്തനങ്ങളിലും ഏർപ്പെട്ടു. [[തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്|തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ]] നേതാവായിത്തീർന്ന അദ്ദേഹം ഉത്തരവാദപ്രക്ഷോഭണസമരത്തോടനുബന്ധിച്ച് ജയിൽവാസം വരിച്ചു. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വൈക്കം മണ്ഡലത്തിൽ നിന്നും തിരുവിതാംകൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/എ.ജെ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്