"ഇഷ്ടു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) വ്യഞ്ജനങ്ങള്‍ അല്ലേ ശരി?
വരി 1:
സദ്യയില്‍ പ്രധാന കൂട്ടുകറികളില്‍ പെട്ടതാണ് ഇഷ്ടു. ഇത് രണ്ട് തരത്തില്‍ ഉണ്ടാക്കാറുണ്ട് . [[നാളികേരം]] വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. [[ഉരുളക്കിഴങ്ങ്]], [[ഗ്രീന്‍ പീസ്]], [[കാരറ്റ്]] എന്നിവയാണ് പ്രധാന പച്ചക്കറികള്‍. മലബാറിലെ ചില സ്ഥലങ്ങളില്‍ [[കല്യാണനിശ്ചയം]], [[ഗൃഹപ്രവേശനം]], [[പയറ്റ്]] തുടങ്ങിയ ചടങ്ങുകളില്‍ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.
 
==തയ്യാറാക്കുന്ന വിധം==
വരി 5:
===പച്ചക്കറികള്‍===
 
===വ്യഞ്ജനങ്ങള്‍===
 
===വ്യജ്ഞനങ്ങള്‍===
 
===പാചകം===
"https://ml.wikipedia.org/wiki/ഇഷ്ടു" എന്ന താളിൽനിന്ന് ശേഖരിച്ചത്