"തിപിടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
===സംയുക്തനികായം===
സംയുക്തനികായത്തിലും 2889 സൂക്തങ്ങളുടെ വിവരണമാണ്.
===കുദ്ദകനിയാകം===
അവസാനവിഭാഗമായ ഖുദ്ദകയിൽ ''ധമ്മപദം, സുത്തനിപാദ, പേതവത്തു, ജാതകങ്ങൾ, നിദ്ദേസം, പടിസംഭിദാഗ്ഗം, അപാദാനം, ചരിയാപിടക, ബുദ്ധവംശം'' എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ ''ജാതക'' വിഭാഗത്തിൽ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂർവകഥകൾ പ്രതിപാദിക്കുന്നു.
 
==അഭിധർമ്മപിടകം==
===ഖുദ്ദകനികായം===.
 
മൂന്നാമത്തെ ''തിപിടക''മായ അഭിധമ്മപിടകത്തിന് ഏഴ് ഉപവിഭാഗങ്ങളുണ്ട്:
അവസാനവിഭാഗമായ ഖുദ്ദകയിൽ ''ധമ്മപദം, സുത്തനിപാദ, പേതവത്തു, ജാതകങ്ങൾ, നിദ്ദേസം, പടിസംഭിദാഗ്ഗം, അപാദാനം, ചരിയാപിടക, ബുദ്ധവംശം'' എന്നിവയെല്ലാം സവിസ്തരം പ്രതിപാദിക്കുന്നു. ഇതിലെ ''ജാതക'' വിഭാഗത്തിൽ ബുദ്ധദേവനെപ്പറ്റിയുള്ള 550 പൂർവകഥകൾ പ്രതിപാദിക്കുന്നു.
#ധമ്മസംഗണി
#വിഭംഗ
#കഥാവത്തു
#പുഗ്ഗലപന്നത്തി
#ധാതുകഥ
#യമകം
#പഥാനം എന്നിവ.
===ധർമ്മസംഗണി===
===വിഭംഗ===
ഈ വിഭാഗങ്ങളിൽ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്.
===കഥവത്തു===
കഥാവത്തുവിലാകട്ടെ, 252 അപസിദ്ധാന്തങ്ങളുടെ ആഖ്യാനമാണ് നടത്തിയിരിക്കുന്നത്.
===പുഗ്ഗലപന്നത്തി===
നാലാമത്തെ വിഭാഗമായ പുഗ്ഗലപന്നത്തിയിൽ ബുദ്ധചര്യയിലെ പ്രഗല്ഭരായവരുടെ സ്തുതിഗീതങ്ങളാണ്. കൂടാതെ ''പഞ്ചശീലങ്ങളും'' ''സദ്പ്രവൃത്തികളും'' വർണിക്കുന്നു. വാക്കും പ്രവൃത്തിയും അനുസരിച്ച് മനുഷ്യസ്വഭാവത്തെ 25 വിഭാഗങ്ങളായി വർണിച്ചിരിക്കുന്നു.
===ധാതുകഥ===
===യമകം===
===പഥാനം===
അവസാനത്തെ മൂന്നുവിഭാഗങ്ങളിലും മനഃശാസ്ത്രപരമായ വസ്തുതകളുടെ ഹ്രസ്വവിവരണങ്ങളാണ് പ്രതിപാദ്യം. ബുദ്ധമത തത്ത്വങ്ങളിൽ പ്രധാനമായിട്ടുള്ള ''ജീവിതം ദുഃഖമാണെന്നും നിരാത്മകമാണെന്നും ഉള്ള ഉദ്ബോധനത്തേയും'', ''സദ്ചിന്തയും സദ്പ്രവൃത്തിയുമാണ് ബുദ്ധമതാനുയായികൾ ആചരിക്കേണ്ടതെന്നും'', ''അഹിംസാവ്രതം'' ഏറ്റവും അനുഷ്ഠിക്കേണ്ടതാണെന്നും, ''നീ നിന്റെ തന്നെ വെളിച്ചമാകണമെന്നും'' ഉള്ള പ്രധാന ഉപദേശങ്ങളേയും അങ്ങേയറ്റം ലളിതമായ പാലി ഭാഷയിൽ സാധാരണക്കാരായ അനുവാചകർക്ക് മനസ്സിലാക്കാനും ഉപകരിക്കാനും ഉദ്ദേശിച്ച് ''തിപിടക''യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/തിപിടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്