"പഴയ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:

==ഉള്ളടക്കം==
പഴയനിയമത്തിലെ 39-ഓ (പ്രൊട്ടസ്തന്റ്),46-ഓ (കത്തോലിക്), അതിൽ കൂടുതലോ (ഓർത്തഡോക്സ് സഭകളും മറ്റുള്ളവരും) പുസ്തകങ്ങളെ പെന്റാട്യൂക്ക് (അഞ്ചു പുസ്തകങ്ങൾ), ചരിത്രപുസ്തകങ്ങൾ, ജ്ഞാനപുസ്തകങ്ങൾ, പ്രവാചകരുടെ പുസ്തകങ്ങൾ എന്നിങ്ങനെ നാലായി വർഗീകരിക്കാം. <ref>Boadt (1984), pp.11, 15-16</ref> ആദ്യകാല ക്രിസ്ത്യാനികൾ ജൂതമതഗ്രന്ധങ്ങളുടെ സെപ്റ്റ്വാജിന്റ് എന്ന അനൗദ്യോഗിക ഗ്രീക്ക് തർജമയാണ് പഴയനിയമമായി ഉപയോഗിച്ചിരുന്നത്. .<ref>Boadt (1984), p.18</ref> പ്രൊട്ടസ്റ്റന്റ് സഭകൾ പിൽക്കാലത്ത് സെപ്റ്റ്വാജിന്റിലെ ജൂതന്മാർ മതഗ്രന്ധമായി അംഗീകരിക്കാത്ത ചില ഭാഗങ്ങൾ ഒഴിവാക്കി. ഇതാണ് പുസ്തകങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസത്തിന്റെ കാരണം. താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ തനാക്ക് എന്ന ജൂതഹീബ്രൂ ബൈബിളിലെയും പഴയ നിയമത്തിലെയും പുസ്തകങ്ങൾ കാണുക. തനാക്കിൽ 24 പുസ്തകങ്ങളാണുള്ളതെങ്കിലും പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ പഴയനിയമംപഴയനിയമത്തിൽ ശമുവേലിന്റെ പുസ്തകം, രാജാക്കന്മാർ, ദിനവൃത്താന്തം, എസ്രാ-നെഹേമിയ എന്നിവരുടെ പുസ്തകം, പ്രവാചകരുടെ പുസ്തകം (ചെറിയവ) എന്നിവ വിഭജിച്ച് പുസ്തകങ്ങളുടെ എണ്ണം 39-ൽ എത്തിച്ചു. (അധികമായുള്ള പുസ്തകങ്ങൾ ഇറ്റാലിക്സിൽ കൊടുത്തിരിക്കുന്നു.):''<ref>Barton (2001), p.11</ref>
{| class="wikitable"
!width="20%" |ഹീബ്രൂ ബൈബിൾ
വരി 46:

|-style="text-align:left; vertical-align:top;"
|പ്രവാചകരുടെ പുസ്തകം - ചെറിയവ (12 പുസ്തകങ്ങൾ)
ഇസയ
ജെറേമിയ
''ബറൂച്ച്''
[[വിലാപങ്ങൾ (ബൈബിൾ)|വിലാപങ്ങൾ]]
''ജെറേമിയയുടെ കത്ത്''
എസേക്കിയൽ
''സൂസന്ന''
[[ദാനിയേലിന്റെ പുസ്തകം|ദാനിയേൽ]] ''(കൂട്ടിച്ചേർക്കലുകളോട് കൂടി)''
| പഴയനിയമത്തിന്റെ പുതിയ പതിപ്പുകളിൽ പ്രവാചകരുടെ ക്രമം തലതിരിച്ചാക്കിയിട്ടുണ്ട്. ഇപ്പോൾ പഴയനിയമത്തിലെ അവസാന വചനത്തിൽ ഒന്ന് മലാഖിയുടെ പുസ്തകത്തിലെ പ്രവാചകൻ എലിജായുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാക്യമാണ് "യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും." (മലാഖി 4:5).

"https://ml.wikipedia.org/wiki/പഴയ_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്