"ചെമ്മീൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| music = [[സലിൽ‍ ചൗധരി]]
| lyrics = [[വയലാർ രാമവർമ്മ|വയലാർ]]
| cinematography = [[മാർകസ് ബാർട്‌ലേ]ബാർട്ട്‌ലി]<br />[[യു. രാ‍ജഗോപാൽ]]
| editing = [[ഋഷികേശ് മുഖർജി]]<br />[[കെ.ഡി. ജോർജ്ജ്]]
| studio = കണ്മണി ഫിലിംസ്
| distributor = കണ്മണി ഫിലിംസ്
| released = 1965 ഓഗസ്റ്റ് 19
| runtime =
| country = [[India|ഇന്ത്യ]]
| language = [[Malayalam language|മലയാളം]]
| budget =
| gross =
}}
[[തകഴി ശിവശങ്കരപ്പിള്ള|തകഴി ശിവശങ്കരപ്പിള്ളയുടെ]] ''[[ചെമ്മീൻ (നോവൽ)|ചെമ്മീൻ]]'' എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ [[രാമു കാര്യാട്ട്]] സംവിധാനം ചെയ്ത [[‎മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ചെമ്മീൻ'''''. 1965-ലെ[[എസ്.എൽ. ഏറ്റവുംപുരം മികച്ചസദാനന്ദൻ|എസ്.എൽ. ചലച്ചിത്രത്തിനുള്ളപുരം രാഷ്ട്രപതിയുടെസദാനന്ദനാണ്]] തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. [[സുവർണ്ണമധു]], ചക്രം[[സത്യൻ]], [[കൊട്ടാരക്കര സിനിമയ്ക്ക്ശ്രീധരൻ ലഭിച്ചുനായർ]], [[ഷീല]], [[എസ്.പി. ഒരുപിള്ള]], ദക്ഷിണേന്ത്യൻ[[അടൂർ സിനിമയ്ക്ക്ഭവാനി]], ആദ്യമായിട്ടാണ്[[ഫിലോമിന]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അംഗീകാരംഅഭ്രപാളിയിൽ ലഭിച്ചത്അണിനിരന്നത്.
 
[[മധു]], [[സത്യൻ]], [[കൊട്ടാരക്കര ശ്രീധരൻ നായർ]], [[ഷീല]], [[എസ്.പി. പിള്ള]], [[അടൂർ ഭവാനി]],[[ഫിലോമിന]] എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്.
 
സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ ആദ്യമായി പുറത്തിറങ്ങിയ മലയാള സിനിമയിൽ ഒന്നായിരുന്നു ചെമ്മീൻ.
 
1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ [[സുവർണ്ണ ചക്രം]] ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ''ചെമ്മീൻ''.
 
== ഗാനങ്ങൾ ==
"https://ml.wikipedia.org/wiki/ചെമ്മീൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്