"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138:
==കാഴ്ച്ചപ്പാടുകൾ==
===കല്ലെറിഞ്ഞ് കൊല്ലലിന് പിന്തുണ===
ഇൻഡോനേഷ്യയിൽ നടന്ന ഒരു സർവേ ഫലമനുസരിച്ച് 43% ആൾക്കാർക്കും വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുന്നതിനെ പിന്തുണയ്ക്കുന്നവരാണ്. <ref>[http://www.lsi.or.id/riset/310/trend-dukungan-nilai-islamis-versus-nilai-sekular Trend Dukungan Nilai Islamis versus Nilai Sekular di Indonesia] ''Lembaga Survei Indonesia'' 05/10/2007</ref>
 
പ്യൂ റിസേർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവേ പ്രകാരം [[ഈജിപ്റ്റ്‌|ഈജിപ്റ്റിൽ]] 82% ആൾക്കാരും [[ജോർദാൻ|ജോർദാനിൽ]] 70%വും [[ഇൻഡോനേഷ്യ|ഇൻഡോനേഷ്യയിൽ]] 42%വും [[പാകിസ്ഥാൻ|പാകിസ്ഥാനിൽ]] 82%വും [[നൈജീരിയ|നൈജീരിയയിൽ]] 56%വും വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നു. <ref>[http://pewglobal.org/2010/12/02/muslims-around-the-world-divided-on-hamas-and-hezbollah Muslim Publics Divided on Hamas and Hezbollah Retrieved 2011-06-02]</ref>
 
===കല്ലെറിഞ്ഞ് കൊല്ലുന്നതിനെതിരായി പ്രവർത്തിക്കുന്നവർ===
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്