"കോശസ്തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
=== ധാന്യകങ്ങൾ ===
ധാന്യകങ്ങൾ കോശസ്തരത്തിനകത്തുതന്നെ തിങ്ങിനിൽക്കുന്നവയാണ്. കോശസ്തരത്തിനുപുറത്ത് ഇവ പഞ്ചസാരത്തന്മാത്രകളുടെ ശാഖകളുള്ളതോ ഇല്ലാത്തതോ ആയ ചെയിനുകളായി (ഒളിഗോസാക്കറൈഡ്) ബാഹ്യതല മാംസ്യങ്ങളുമായി (എക്ടോപ്രോട്ടീൻ) ചേർന്ന് (ഗ്ലൈക്കോപ്രോട്ടീനുകളായി) നിലകൊള്ളുന്നു. ബാഹ്യതല ഫോസ്ഫോലിപ്പിഡുകളുമായിച്ചേർന്ന് ഇവ ഗ്ലൈക്കോലിപ്പിഡുകളായും നിലനിൽക്കാം. ഡി-ഗാലക്ടോസ്, ഡി-മന്നോസ്, എൽ-ഫ്യൂക്കോസ്, എൻ-അസറ്റൈൽ ന്യൂറാമിനിക് അമ്ലം, എൻ-അസറ്റൈൽ ഡി-ഗ്ലൂക്കോസമൈൻ, എൻ-അസറ്റൈൽ ഡി- ഗാലക്ടോസാമൈൻ എന്നിങ്ങനെ ആറു പ്രധാന പഞ്ചസാരകളുടെ വ്യത്യസ്തരൂപമിശ്രണങ്ങളായാണ് ഈ ധാന്യകങ്ങൾ കോശസ്തരത്തിൽ സ്ഥിതിചെയ്യുന്നത്.
== കോശസ്തരത്തിലൂടെയുള്ള പദാർത്ഥസഞ്ചാരം ==
കോശസ്തരത്തിലൂടെ പദാർത്ഥങ്ങൾ സഞ്ചരിക്കുന്നത് ചില ഭൗതികപ്രതിഭാസങ്ങളെ ആധാരമാക്കിയാണ്. പാസ്സീവ് ട്രാൻസ്പോർട്ട്, ആക്ടീവ് ട്രാൻസ്പോർട്ട്, ബൾക്ക് ട്രാൻസ്പോർട്ട് എന്നിവയാണവ.
=== പാസ്സീവ് ട്രാൻസ്പോർട്ട് ===
==== ഓസ്മോസിസ് ====
==== സിംപിൾ ഡിഫ്യൂഷൻ ====
==== ഫെസിലിറ്റേറ്റഡ് ഡിഫ്യൂഷൻ ====
===== ചാർജ്ജുള്ള സുഷിരങ്ങളിലൂടെയുള്ള അയോൺ കൈമാറ്റം =====
===== ചുവന്ന രക്താണുക്കളിലെ D-ഹെക്സോസ് പെർമിയേയ്സ് =====
===== ചുവന്ന രക്താണുക്കളിലെ ആനയോൺ കൈമാറ്റപെർമിയേയ്സ് =====
=== ആക്ടീവ് ട്രാൻസ്പോർട്ട് ===
==== സോഡിയം-പൊട്ടാസ്യം ATP ഏയ്സ് ====
==== കാൽസ്യം ATP ഏയ്സ് ====
==== പ്രോട്ടോൺ അല്ലെങ്കിൽ ഹൈഡ്രജൻ പമ്പ് ====
===== യൂണിപോർട്ട് =====
===== സിംപോർട്ട് =====
===== ആന്റിപോർട്ട് =====
=== ബൾക്ക് ട്രാൻസ്പോർട്ട് ===
==== എക്സോസൈറ്റോസിസ് ====
==== ഫാഗോസൈറ്റോസിസ് ====
===== അൾട്രാഫാഗോസൈറ്റോസിസ് =====
===== ക്രോമോപെക്സി =====
==== എൻഡോസൈറ്റോസിസ് ====
===== പിനോസൈറ്റോസിസ് =====
===== സ്വീകരണി മീഡിയേറ്റഡ് എൻഡോസൈറ്റോസിസ് =====
== ധർമ്മം ==
കോശത്തിനുള്ളിലെ ഘടകങ്ങളെ കോശപരിസരത്തിൽ നിന്ന് വേർതിരിക്കുകയാണ് മൈറ്റോകോൺട്രിയയുടെ മുഖ്യധർമ്മം. ചിലയിനം പരിപക്വമാകാത്ത മത്സ്യമുട്ടകൾക്കുമുകളിലെ അതാര്യസ്തരങ്ങൾ വായുവിന മാത്രം ഉള്ളിലേയ്ക്ക് കടത്തിവിടുന്നു. ജന്തുക്കളിൽ നിന്ന് വിഭിന്നമായി സസ്യങ്ങളിൽ ജലത്തെ മാത്രം പ്രവഹിപ്പിക്കുന്ന അർദ്ധതാര്യസ്തരങ്ങളുണ്ട്. ചിലയിനം അയോണുകളേയും ചെറിയ തന്മാത്രകളേയും മാത്രം കടന്നുപോകാനനുവദിക്കുന്നവയാണ് വരണതാര്യസ്തരങ്ങൾ. ചിലയിനം ഡയലൈസിംഗ് കോശസ്തരങ്ങളിലൂടെ ജലത്തെയും മറ്റും ശക്തിയുപയോഗിച്ച് പ്രവഹിപ്പിക്കാനുള്ള കഴിവുണ്ട്.
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കോശസ്തരം" എന്ന താളിൽനിന്ന് ശേഖരിച്ചത്