"പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
* സെപൽസ്
* ജനിപുടം
പൂക്കളിലെ പെൺലിംഗ അവയവം ആണ് '''ജനിപുടം''' . ഓരോ ജനിപുടവും ഒന്നോ അതിലധികമോ കാര്പ്പലുകൾ ചേർന്നതാണ് .''പരാഗണ സ്ഥലം'' ,''ജനിദണ്ഡ്'',''അണ്ഡാശയം'' എന്നീ ഭാഗങ്ങൾ ചേർന്നതാണ് ജനിപുടം .
* കേസരപുടം
പൂക്കളിലെ ആൺലിംഗ അവയവം ആണ് '''കേസരപുടം''' . ധാരാളം കേസരങ്ങൾ ചെര്ന്നതാണിത്.കേസരത്തിലെ നേർത്ത തണ്ട് പോലുള്ള ഭാഗം ആണ് ''തന്തുകം'' . വീർത്ത അഗ്രഭാഗം ആണ് ''പരാഗി''.
 
.<ref>അടിസ്ഥാനശാസ്ത്രം,ആറാം ക്ലാസ് ,ഭാഗം രണ്ട് ,പേജ് 67 </ref>
 
 
 
 
.<ref>അടിസ്ഥാനശാസ്ത്രം,ആറാം ക്ലാസ് ,ഭാഗം രണ്ട് ,പേജ് 67 </ref>
[[File:White flower at wayanad.JPG|left|thumb|200px|വെള്ളപ്പൂവ്]]
[[File:Zinnia angustifolia becoming Flower..jpg|thumb|[[സിന്നിയ അനഗസ്റ്റിഫോളിയ]] പൂ മൊട്ട് വിരിയാൻ തുടങ്ങുന്നു.]]
[[പ്രമാണം:തെറ്റി പൂക്കൾ.jpg|right|thumb|200px|തെറ്റി പൂക്കൾ]]
[[പ്രമാണം:വർണവൈവിധ്യമുള്ള പുഷ്പം.JPG|right|thumb|200px]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പൂവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്