"ഉപഭോക്തൃ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
==ഉപഭോതൃ സംരക്ഷണ നിയമം==
ഉപഭോതൃ സംരക്ഷണ നിയമം , 1986 , ആ വർഷം 68 -)0 നമ്പരായി നിർമ്മിക്കപ്പെട്ട കേന്ദ്ര നിയമമാണ്.
1986 ഡിസംബർ 24 നു രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ഉപഭോക്താക്കളുടെ താത്പര്യങ്ങൾക്ക് മെച്ചപ്പെട്ട സംരക്ഷണം നൽകുന്നതിനും തർക്കങ്ങൾ തീർപ്പാക്കുന്നതിനും വേണ്ടി കോടതി സംവിധാനങ്ങൾ രൂപവൽക്കരിക്കുന്നതിനും ബന്ധപ്പെട്ട ഇതര വിഷയങ്ങൾക്കും വേണ്ടി ഉണ്ടാക്കിയിട്ടുള്ള ഒരു നിയമമാണിത്. ജമ്മു-കശ്മീർ ഒഴികെ ഇന്ത്യക്കാകമാനം ബാധകമാണീ നിയമം.
 
"https://ml.wikipedia.org/wiki/ഉപഭോക്തൃ_സംരക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്