"ഡിജിറ്റൽ ഇലൿട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Digital electronics}}
 
[[Image:7400.jpg|thumb|180px| 7400 എന്ന പേരിൽ പ്രസിദ്ധമായ ഒരു ഡിജിറ്റൽ ചിപ്പ്. ഇതിൽ രണ്ടു ഇൻപുട്ടുകളും ഒരു ഔട്ട്പുട്ടും വീതമുള്ള നാലു വ്യത്യസ്ത ലോജിക് കവാടങ്ങൾ അടക്കം ചെയ്തിട്ടുണ്ടു്. പവർ സപ്ലൈ (+5 വോൾട്ട്), ‘[[ഗ്രൌണ്ട്]]’ ഇവയ്ക്കു വേണ്ടിയാണു് കൂടുതലുള്ള രണ്ടു കാലുകൾ. ]]
പരസ്പരം നിയതമായ വ്യത്യാസത്തിലുള്ള രണ്ടു തലങ്ങളിലായി പൂർവ്വലക്ഷണതരംഗങ്ങളെ (signal) പ്രതിനിധീകരിക്കുന്ന [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക് ]] സംവിധാനങ്ങളാണ് '''ഡിജിറ്റൽ ഇലക്ട്രോണിക്സ്''' എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിൿ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റൽ തരംഗങ്ങൾക്ക് ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാൻ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോൾട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാൻ ലഭ്യമായ വോൾട്ടേജിനെ ആശ്രയിച്ച്, ഒരു ഉയർന്ന വോൾട്ടേജും ആയിരിക്കും ഉപയോഗിക്കുന്നത്.
 
Line 13 ⟶ 14:
 
ഇത്തരം മാദ്ധ്യമസംക്രമണം നടത്താൻ ഉപയോഗിക്കുന്ന അനുബന്ധഘടകങ്ങളാണു് ADC എന്നും DAC എന്നും അറിയപ്പെടുന്ന അനലോഗ്-ഡിജിറ്റൽ കൺ‌വെർട്ടറുകളും ഡിജിറ്റൽ-അനലോഗ് കൺ‌വെർട്ടറുകളും.
[[Image:74LS192 Symbol.png|thumb|right| മുഹൂർത്താശ്രിത(synchronous) 4-ബിറ്റ് മേൽ/കീഴ് ദശാംശ കൌണ്ടർ ആയ 74LS192 എന്ന ഡിജിറ്റൽ ചിപ്പിന്റെ പ്രതീകം. ഇത്തരംമ്പ്രറ്റ്ഹീകങ്ങൽ അന്തരാഷ്ട്രതലത്തിൽ മാനകീകരിച്ചിട്ടുണ്ടു്)]]
 
പൂർണ്ണമായ ഒരു പ്രായോഗിക ഇലക്ട്രോണിൿ ഡിജിറ്റൽ സംവിധാനത്തിൽ മേൽ‌പ്പറഞ്ഞ ലോജിൿ ഗേറ്റുകൾക്കും കൺ‌വെർട്ടറുകൾക്കും പുറമേ [[പവർ സപ്ലൈ]] അല്ലെങ്കിൽ [[ബാറ്ററി]], [[ക്ലോക്ക് (ഡിജിറ്റൽ ഇലക്ട്രോണിക്സ്)| ആന്ദോളിനികൾ]], വിവിധതരം [[സംവേദിനി]]കൾ (sensors), [[സംദായിനി]]കൾ (drives or outputs), [[പൊട്ടൻഷ്യോമീറ്റർ | പൊട്ടൻഷ്യോമീറ്ററുകൾ]] തുടങ്ങി ഡിജിറ്റലും അനലോഗും ആയ പല ഘടകങ്ങളും അടങ്ങിയിരിക്കും.
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ഇലൿട്രോണിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്