"ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Viswaprabha എന്ന ഉപയോക്താവ് ജൈവശാഖാവർഗ്ഗീകരണരീതി എന്ന താൾ ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം ആയി മാറ്റ...
No edit summary
വരി 1:
 
ഒരു [[പൊതുപൂർവ്വികജീവി]](Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ [[അവരോഹജീവശാഖി]]കളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന സമ്പ്രദായത്തിനെയാണു് ജീവശാസ്ത്രത്തിൽ ക്ലേഡിസ്റ്റിക്സ് (ജൈവശാഖാവർഗ്ഗീകരണരീതി അല്ലെങ്കിൽ ജൈവശാഖാവർഗ്ഗീകരണശാസ്ത്രം) എന്നു പറയുന്നതു്. ഇത്തരം ഓരോ ശാഖകളേയും ഓരോ [[ക്ലേഡ്]] (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, പക്ഷികൾ, ദിനോസാറുകൾ, മുതലകൾ ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ വംശനാശം വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. [[ജൈവവ്യവസ്ഥാപഠനംജൈവവ്യവസ്ഥാവിജ്ഞാനീയം]] (biological systematics) അനുസരിച്ച് ഒരു ക്ലേഡ് [[ജീവവൃക്ഷംവംശവൃക്ഷം (ജീവശാസ്ത്രം | ജീവവൃക്ഷത്തിന്റെ]] (tree of life)ഒരു സ്വതന്ത്രമായ [[മോണോഫൈലെറ്റിക്‌]](ഒരേ ഫൈലത്തിൽ അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.
 
 
"https://ml.wikipedia.org/wiki/ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്