"തൂങ്ങിമരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 122:
 
=== ഹങ്കറി ===
1956-ലെ വിപ്ലത്തിൽവിപ്ലവത്തിനുശേഷം ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന [[ഇർമെ നാഗി|ഇർമെ നാഗിയെ]] പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിക്ക്നാഗിയെ സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.<ref>Richard Solash, [http://www.rferl.org/featuresarticle/2006/06/3c9b40e0-f493-49d4-a33d-6d93c1580bb1.html Hungary: U.S. President To Honor 1956 Uprising] (June 20, 2006), radio Free Europe; RadioLiberty.</ref>
 
1990-ൽ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.<ref name="relTolerance" />
"https://ml.wikipedia.org/wiki/തൂങ്ങിമരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്