"സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
=== കണ്ണൂർ സർവ്വകലാശാല ===
"മലബാർ സർവ്വകലാശാല" എന്ന ആദ്യനാമത്തിൽ ഗവർണർ ഉത്തരവിറക്കിയ സർവ്വകലാശാല പിന്നീട് "കണ്ണൂർ സർവ്വകലാശാല" എന്ന നാമത്തിൽ 1996-ൽ സ്ഥാപിക്കപ്പെട്ടു.
1996ൽ സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ പ്രധാനകാമ്പസ് കണ്ണൂർ ജില്ലയിലെ മങ്ങാട്ടുപറമ്പിലാണ്.
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട്പറമ്പാണ് (കന്യാകുമാരി - പൻവേൽ(NH-66) ദേശീയപാതയ്ക്ക് സമീപം) സർവ്വകലാശാലയുടെ ആസ്ഥാനം​.
 
കണ്ണൂർ - കാസർഗോഡ് റവന്യൂജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കണ്ണൂർ സർവ്വകലാശാലയുടെ അധികാരപരിധിയിൽ പെടുന്നു.
 
തലശ്ശേരി, പയ്യന്നൂർ, നീലേശ്വരം​, മാനന്തവാടി, കാസർഗോഡ്, മാനന്തവാടി, മാങ്ങാട്ട്പറമ്പ് എന്നിവിടങ്ങളിൽ സർവ്വകലാശാല ക്യാമ്പസ് സൌകര്യം ​ഉണ്ട്.
 
=== ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ===
"https://ml.wikipedia.org/wiki/സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്