"സുന്ദർബൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Sundarbans; cosmetic changes
വരി 14:
ലോകത്തിലെ ഏറ്റവും വലിയ [[കണ്ടൽക്കാട്|കണ്ടൽ‌വനമാണ്‌]] '''സുന്ദർബൻ ഡെൽറ്റ''' അഥവാ '''സുന്ദർ‌വനങ്ങൾ'''({{lang-bn|<big>সুন্দরবন</big>}} ''സുന്ദർബൊൻ''). [[ഗംഗ]], [[ബ്രഹ്മപുത്ര]] നദികളുടെ അഴിമുഖത്ത്, [[പശ്ചിമ ബംഗാൾ|പശ്ചിമബംഗാളിലും]] [[ബംഗ്ലാദേശ്|ബംഗ്ലാദേശിലുമായി]] ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വനങ്ങൾ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.2001ൽ ''യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം)'' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ മൂന്നാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.
 
== ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ ==
*[[നീലഗിരി ബയോസ്ഫിയർ റിസർവ്]] (2001)
*[[ഗൾഫ് ഓഫ് മാന്നാർ]] (2001)
വരി 58:
[[pt:Sundarbans]]
[[ru:Сундарбан]]
[[simple:Sundarbans]]
[[sr:Sundarbans]]
[[sv:Sundarban]]
"https://ml.wikipedia.org/wiki/സുന്ദർബൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്