"ബാബു ജനാർദ്ദനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
== ചലച്ചിത്രജീവിതം ==
പി. അനിൽ സംവിധാനം ചെയ്ത 1990-ൽ പുറത്തിറങ്ങിയ ''[[അനന്തവൃത്താന്തം]]'' ആണ് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ബാബു ജനാർദ്ദനന്റെ രചനയിൽ [[ലാൽ ജോസ്]] സംവിധാനം ചെയ്ത [[്അച്ഛനുറങ്ങാത്തഅച്ഛനുറങ്ങാത്ത വീട്]] 2005-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] നേടി.
 
2011-ൽ പുറത്തിറങ്ങിയ [[ബോംബെ മാർച്ച് 15]] ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം. 1994-ൽ [[അൽഫോൻസാമ്മ|അൽഫോൻസാമ്മയുടെ]] ജീവിതത്തെ ആസ്പദമാക്കി ''സഹനങ്ങളുടെ അമ്മ'' എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും ബാബു ജനാർദ്ദനൻ സംവിധാനം ചെയ്തിട്ടുണ്ട്.
 
[[വർഗ്ഗം:മലയാള തിരക്കഥാകൃത്തുക്കൾ]]
"https://ml.wikipedia.org/wiki/ബാബു_ജനാർദ്ദനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്