"പാണ്ടിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
+ശബ്ദം
വരി 1:
{{prettyurl|Pandi Melam}}
[[File:Pandi Melam.ogg|thumb|തൃശ്ശൂർപ്പൂരം കൊടിയേറ്റത്തോടനുബന്ധിച്ച് പാറമേക്കാവ് പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിനു മുമ്പിൽ നടന്ന മേളത്തിൽ (2012) നിന്ന്]]
[[കേരളം|കേരളത്തിന്റെ]] തനതായ [[ചെണ്ടമേളം|ചെണ്ടമേളമാണ്]] പാണ്ടി. ചെണ്ട, ഇലത്താലം,കൊമ്പ്, കുറുകുഴൽ ഇവയാണിതിലെ വാദ്യങ്ങൾ.
എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്.
സാധാരണയായി [[ക്ഷേത്രം|ക്ഷേത്രങ്ങളുടെ]] മതിൽക്കെട്ടിന് പുറത്തുവെച്ചാണ് പാണ്ടിമേളം അവതരിപ്പിക്കുക. [[പഞ്ചാരിമേളം]] എന്ന മറ്റൊരു ചെണ്ടമേളം ക്ഷേത്രത്തിന് അകത്തായാണ് അവതരിപ്പിക്കുക.
"https://ml.wikipedia.org/wiki/പാണ്ടിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്