"ഗൈഡ് ഫോർ ദ പെർപ്ലെക്സ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 8:
==ലക്ഷ്യം==
യഹൂദനിയമത്തോടു വിശ്വസ്ഥരായിരിക്കെ തത്ത്വചിന്തയുമായി പരിചയപ്പെടാൻ അവസരം കിട്ടുന്ന ധാർമ്മികർക്ക്
ബൈബിളിൽ ഉല്പത്തിപ്പുസ്തകത്തിലെ സൃഷ്ടിവിവരണവും എസക്കിയേലിന്റെ പുസ്തകത്തിലെ രഥത്തിന്റെ കഥയും വിശദീകരിക്കുക ആയിരുന്നു തന്റെ മുഖ്യലക്ഷ്യമെന്നും [[മൈമോനിഡിസ്]] പറഞ്ഞിട്ടുണ്ട്. [[തനക്ക്|എബ്രായബൈബിളിലെ]] ഈ രണ്ടു നിഗൂഢഖണ്ഡങ്ങളിലാണ് [[ജൂതമതം|യഹൂദമതത്തിലെ]] യോഗാത്മചിന്തയുടെ അടിത്തറ. മേല്പ്പറഞ്ഞ [[ബൈബിൾ]] പാഠങ്ങളുടെ വിശകലനം, മൂന്നു ഖണ്ഡങ്ങളുള്ള "വഴികാട്ടി"-യുടെ അന്തിമഖണ്ഡത്തിലാണ് ഗ്രന്ഥകാരൻ നടത്തുന്നത്. അതു പരിഗണിക്കുമ്പോൾ, അന്തിമഖണ്ഡത്തിലെ വിശകലനത്തിന് തത്ത്വചിന്താപരവും യോഗാത്മകവും ആയ പശ്ചാത്തലമൊരുക്കാൻ വേണ്ടിയുള്ളവയായിരുന്നു ആദ്യത്തെ രണ്ടു ഖണ്ഡങ്ങൾ എന്നു തോന്നാം.
|