"അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: gl:Feitos dos Apóstolos
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: vi:Sách Công vụ Tông đồ; cosmetic changes
വരി 1:
{{prettyurl|Acts of the Apostles}}
{{പുതിയനിയമം}}
[[Fileപ്രമാണം:ApostleFedorZubov.jpg|thumb|left]]
ക്രിസ്തീയബൈബിളിലെ [[പുതിയനിയമം|പുതിയനിയമത്തിലുള്ള]] ഒരു ഗ്രന്ഥമാണ് '''അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ'''. നാലു കാനോനിക സുവിശേഷങ്ങളെ തുടർന്നുള്ള അൻചാമത്തെ ഗ്രന്ഥത്തിന്റെ സ്ഥാനമാണ് [[പുതിയനിയമം|പുതിയനിയമസംഹിതകളിൽ]] ഇതിനുള്ളത്. "അപ്പസ്തോലന്മാരുടെ നടപടികൾ" എന്ന പേരും "നടപടിപ്പുസ്തകം" എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. നാലു കാനോനിക സുവിശേഷങ്ങളിൽ [[ലൂക്കാ എഴുതിയ സുവിശേഷം|മൂന്നാമത്തേതിന്റെ]] കർത്താവായി അറിയപ്പെടുന്ന ലൂക്കായാണ് ഇതിന്റേയും കർത്താവ് എന്നാണ് ക്രിസ്തീയപാരമ്പര്യം പറയുന്നത്. [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷവും]] ഇതും ചേർന്ന് ആരംഭത്തിൽ രണ്ടു ഭാഗങ്ങളുള്ള ഏക രചനയായിരുന്നു എന്നു കരുതപ്പെടുന്നു.<ref>David Aune ''The New Testament in Its Literary Environment'' (Philadelphia: Westminster, 1987), p. 77.</ref><ref>[http://www.thebooksofthebible.info ''The Books of The Bible''] (Colorado Springs: International Bible Society, 2007); ''The Original New Testament'' (San Francisco: Harper & Row, 1985).</ref>
 
വരി 80:
[[uk:Дії Апостолів]]
[[vep:Apostoloiden tegod]]
[[vi:Sách Công vụ Tông đồ]]
[[wa:Ouve des Apoisses]]
[[wo:Jëf ya]]