"പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lez:Чилер-цавар
(ചെ.) r2.7.3) (യന്ത്രം നീക്കുന്നു: tr:Kosmoz (evren); cosmetic changes
വരി 1:
{{prettyurl|Universe}}
[[Imageപ്രമാണം:HubbleUltraDeepFieldwithScaleComparison.jpg|thumb|right|290px|പ്രപഞ്ചത്തിന്റെ നക്ഷത്രസമൂഹങ്ങളുടെ ഒരു ചിത്രം [[ഹബ്ബിൾ ദൂരദർശിനി|ഹബ്ബിൾ ദൂരദർശിനിയിലൂടെ]].]]
ഭൗതികമായി നിലനിൽക്കുന്ന [[എല്ലാം]] ചേർന്നതാണ് '''പ്രപഞ്ചം'''. സമ്പൂർണമായ [[സ്ഥലം|സ്ഥലവും]] [[സമയം|സമയവും]], എല്ലാ രൂപത്തിലുമുള്ള [[ദ്രവ്യം|ദ്രവ്യവും]], [[ഊർജ്ജം|ഊർജ്ജവും]] [[ഗതി|ഗതിയും]], [[ഭൗതിക നിയമങ്ങൾ|ഭൗതിക നിയമങ്ങളും]] അവയുടെ അളവുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ [[ലോകം]], [[പ്രകൃതി]] എന്നീ അർത്ഥങ്ങളിലും പ്രപഞ്ചം എന്ന പദം ഉപയോഗിക്കാറുണ്ട്.
 
വരി 15:
 
പ്രസ്തുത സിദ്ധാന്തം ആദ്യം മുതൽക്കേ തൃപ്തികരമയിതോന്നാത്തതുമൂലം 1948 ൽ മൂന്ന് ബ്രിട്ടീഷ് ശാസ്​ത്രജ്ഞൻമാർ ഉന്നയിച്ച‌താണ് രണ്ടാമത്തെ സിദ്ധാന്തം. സ്ഥിരസ്ഥിതി സിദ്ധാന്തം(steady state theory). ഈ സിദ്ധാന്ത പ്രകാരം പ്രപഞ്ചത്തിന് സമയാനുസ്രതമായിമാറ്റമില്ല . അതായത് ഇന്ന് കാണുന്ന പ്രപഞ്ചം എന്നും ഇതു പോലെ തന്നെയായിരുന്നു. ഇനി എന്നും ഇതു പോലെതന്നെയായിരിക്കുകയും ചെയ്യും. കോടിക്കണക്കിന് പ്രകാശവർഷം അകലെ നിന്ന് നിരീക്ഷിച്ചാലും ഈ പ്രപഞ്ചം ഇങ്ങനെ തന്നെയായിരിക്കും അതായത് ഈ പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, തുടക്കവും ഒടുക്കവുമില്ല.
== അവലംബം ==
<references/>
{{Earth's location}}
വരി 131:
[[th:เอกภพ]]
[[tl:Uniberso]]
[[tr:Kosmoz (evren)]]
[[tt:Галәм]]
[[uk:Всесвіт]]
"https://ml.wikipedia.org/wiki/പ്രപഞ്ചം" എന്ന താളിൽനിന്ന് ശേഖരിച്ചത്