"വിശുദ്ധ സ്തേഫാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ro:Sfântul Ștefan പുതുക്കുന്നു: th:นักบุญสเทเฟน
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: sk:Štefan Prvomučeník; cosmetic changes
വരി 9:
|image=StStephen_GiacomoCavedone.jpg
|imagesize=200px
|caption=''Saint Stephen in Glory'' (detail) (1601)<br /> by [[Giacomo Cavedone]]
|death_place=[[ജെറുസലേം]]
|titles=[[Deacon]] and [[Protomartyr]]
വരി 24:
ക്രൈസ്തവ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് '''വിശുദ്ധ സ്തേഫാനോസ്'''. [[Roman Catholic Church|റോമൻ കത്തോലിക്ക]], [[Anglican Communion|ആംഗ്ലിക്കൻ]], [[Lutheran Church|ലൂഥറൻ]], [[Oriental Orthodox Church|ഓറിയന്റൽ ഓർത്തഡോക്സ്]], [[Eastern Orthodox Church|പൗരസ്ത്യ ഓർത്തഡോക്സ്]] എന്നീ ക്രൈസ്തവ സഭകൾ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു.
 
== രക്തസാക്ഷിത്വം ==
ചരിത്രകാരന്മാർ അനുമാനിക്കുന്നതു പ്രകാരം സ്തേഫാനോസിന്റെ മരണം ക്രിസ്തുവിന്റെ കുരിശുമരണത്തിനു ശേഷം ഏകദേശം ക്രി.വ. 34 - 35 കാലഘട്ടങ്ങളിൽ ആയിരുന്നു. ബൈബിളിലെ അപ്പസ്തോല പ്രവർത്തനങ്ങൾ ആറാം അധ്യായത്തിൽ, ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ [[ഡീക്കൻ|ഡീക്കന്മാരായി]] സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു ഇദ്ദേഹം. അന്നത്തെ യഹൂദ സമൂഹത്തിൽ അദ്ദേഹം ക്രിസ്തുവിനു വേണ്ടി പ്രഘോഷണം നടത്തുകയും അനേകം പേരെ ക്രൈസ്തവസഭയിലേക്ക് കൊണ്ടു വരുന്നതിൽ വിജയിക്കുകയും ചെയ്തു. സിനഗോഗിലെ അംഗങ്ങളുമായുള്ള തർക്കത്തെ തുടർന്ന് സ്തേഫാനോസിന്റെ പേരിൽ മതനിന്ദ ആരോപിക്കപ്പെട്ടു({{Bibleverse||Acts|6:11}}). ദേവാലയത്തിനും നിയമത്തിനും എതിരെ സംസാരിച്ചു എന്ന ആരോപണങ്ങളെ തുടർന്ന് വിചാരണ ചെയ്യപ്പെട്ട സ്തേഫാനോസ് മരണത്തിനു വിധിക്കപ്പെടുകയും കല്ലേറേറ്റു കൊല്ലപ്പെടുകയും ചെയ്തു.
 
 
== അവലംബം ==
{{Reflist}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons|Saint Stephen}}
*[http://www.bartleby.com/210/12/261.html "St. Stephen, the First Martyr"]
*{{CathEncy|id=14286b|title= St. Stephen|short=yes}}
* [http://orthodoxwiki.org/Apostle_Stephen_the_Protomartyr "Apostle Stephen the Protomartyr"]
 
[[വർഗ്ഗം:റോമൻ കത്തോലിക്കാസഭയിലെ വിശുദ്ധർ]]
വരി 78:
[[sh:Sveti Stefan]]
[[simple:Saint Stephen]]
[[sk:Svätý Štefan Prvomučeník]]
[[sl:Sveti Štefan]]
[[sq:Shën Shtjefni]]
"https://ml.wikipedia.org/wiki/വിശുദ്ധ_സ്തേഫാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്