"ആലുവ ശിവരാത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചിത്രശാല: {{commonscat|Aluva Sivarathri festival}}
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Aluva Sivarathri festival}}
[[ചിത്രം:AluvaShivaTemple.JPG|220px|thumb|പെരിയാറിൻറെ തീരത്തുള്ള ശിവക്ഷേത്രം]]
[[എറണാകുളം]] ജില്ലയിലെ [[ആലുവ]] മണപ്പുറത്ത് എല്ലാ വർഷവും [[കുംഭം|കുംഭമാസത്തിൽ]] [[ശിവരാത്രി]] ദിനത്തിൽ കൊണ്ടാടുന്ന ഹൈന്ദവ ആഘോഷമാണ് '''ആലുവാ ശിവരാത്രി'''. ഫെബ്രുവരി-മാർച്ച് മാ‍സങ്ങളിലാണ് [[മലയാള മാസങ്ങൾ|മലയാളമാസമായ]] കുംഭം വരിക.
"https://ml.wikipedia.org/wiki/ആലുവ_ശിവരാത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്