"ഇലമുളച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: uk:Каланхоє пірчасте
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: uk:Каланхое пірчасте; cosmetic changes
വരി 14:
|binomial = ''Kalanchoe pinnata''
|binomial_authority = ([[Jean-Baptiste Lamarck|Lam.]]) [[Pers.]]
|synonyms = ''Bryophyllum pinnatum'' <small>(Lam.) [[Lorenz Oken|Oken]]</small><br />
''Bryophyllum calycinum''
|}}
ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് '''ഇലമുളച്ചി'''. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി എന്ന പേര് ലഭിച്ചത്.
 
== രസഗുണങ്ങൾ ==
* [[രസം (ആയുർവേദം)|രസം]] - തിക്തം, മധുരം
* [[ഗുണം (ആയുർവേദൻ)|ഗുണം]] - ക്ഷാരം, ലഘു
വരി 25:
* [[വിപാകം (ആയുർവേദം)|വിപാകം]] - കടു<ref>http://medicinalplantdatabase.com/tag/Kalanchoe-pinnata-Lam.-Pres.html</ref>
 
== ഘടന ==
ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധന്വ് സാധാരണയായി ഇലകലുടെ അരികുകളിൽ ഉണ്ടാകുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത് .
 
== അവലംബം ==
<references/>
 
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
Line 51 ⟶ 50:
[[tl:Katakataka]]
[[to:Pipivao]]
[[uk:КаланхоєКаланхое пірчасте]]
[[vi:Cây lá bỏng]]
[[zh:落地生根]]
"https://ml.wikipedia.org/wiki/ഇലമുളച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്