"തലത് മഹ്മൂദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
[[ബോളിവുഡ്]] പിന്നണി ഗായകൻ,നടൻ, [[ഗസൽ]] ഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് '''തലത് മഹ്മൂദ്'''. (1924 ഫെബ്രുവരി 24 - 1998 മെയ് 9)
==ജീവിതരേഖ==
1924 ഫെബ്രുവരി 24 ന് ഉത്തർപ്രദേശിലെ ലഖ്‌നോവിൽ ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ ജനനം. അലിഗറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലഖ്നൌവിലെ ഇസ്ലാമിക കോളജിൽ നിന്ന് ഇന്റർ മീഡിയറ്റ് പാസായി. മോറിസ് കോളജ് ഒഫ് മ്യൂസികിൽ നിന്ന് സംഗീതം അഭ്യാസിച്ചു. 1945-ൽ കൊൽക്കത്തയിലെ ന്യൂ തിയെറ്റഴ്സിൽ ചേർന്നു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/തലത്_മഹ്മൂദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്