"നരേൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
== പശ്ചാത്തലം ==
 
[[തൃശൂർ]] കുന്നത്ത്‌ മനയിൽ സുരഭി അപ്പാർട്മെൻറിൽ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനാണ്‌ സുനിൽ. ബിരുദ പഠനം പൂർത്തിയാക്കിയശേഷം [[ചെന്നെ|ചെന്നൈയിലെ]] അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര [[ഛായാഗ്രഹണം]] പഠിച്ചു. തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ [[രാജീവ് മേനോൻ|രാജീവ് മേനോന്റെ]] സഹായിയായി. അപ്പോഴും തന്റെ മേഖല ഇതല്ലെന്ന്‌ സുനിലിന്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമോഹത്തെക്കുറിച്ച്‌ പലരോടും പറഞ്ഞു. ആ ആഗ്രഹം സഫലീകരിച്ചത്‌ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണനായിരുന്നു]] -[[നിഴൽക്കുത്ത് (ചലച്ചിത്രം)|നിഴൽക്കുത്തിലെ]] ചെറിയ വേഷത്തിലൂടെ.
 
== സിനിമയിൽ ==
"https://ml.wikipedia.org/wiki/നരേൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്