"പെരുംജീരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഫൊയിനികുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) infobox++
വരി 1:
{{prettyurl|Fennel}}
{{taxobox
|name = Fennel<br>''പെരുംജീരകം''
|image = Foeniculum July 2011-1a.jpg
|image_caption = Fennel in flower
|regnum = [[സസ്യം]]
|unranked_divisio = [[പുഷ്പിക്കുന്ന സസ്യങ്ങൾ]]
|unranked_classis = [[യൂഡികോട്സ്]]
|unranked_ordo = [[ആസ്റ്റെറൈഡ്സ്]]
|ordo = [[Apiales]]
|familia = [[അംബെല്ലിഫെറേ]] (Umbelliferae)
|genus = ''[[Foeniculum]]''
|species = '''''F. vulgare'''''
|binomial = ''Foeniculum vulgare''( ഫൊയിനികുലം വൾഗയർ)
|binomial_authority = [[Philip Miller|Mill.]]
|}}
 
ഫൊയിനികുലം വൾഗയർ (Foeniculum vulgare)എന്ന ശാസ്ത്രീയനാമമുള്ള ഈ സസ്യം സംസ്കൃതത്തിൽ സ്ഥൂലജീരകം എന്നറിയപ്പെടുന്നു. പഞ്ചാബ്, രജസ്ഥാൻ, ഹരിയാന എന്നീ പ്രദേശങ്ങളിലാണിത് സാധാരണയായി കൃഷിചെയ്യുന്നത്. ആഹാരം കഴിച്ച് വായയുടെ ഗന്ധം മാറാൻ ഉപയോഗിക്കുന്ന ഒരു മസാലയാണിത്.<ref>ആഹാരവും ആരോഗ്യവും, ഡോ.എസ്.നേശമണി, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരണം, 2009</ref>
== ഗുണങ്ങൾ ==
Line 6 ⟶ 23:
== അവലംബം ==
{{Reflist}}
[[en:Fennel
"https://ml.wikipedia.org/wiki/പെരുംജീരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്