"ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
1947 ൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന പാലിയം സമരം ശ്രദ്ധേയമാണ് കയർ, ചെത്ത് എന്നീ തൊഴിൽ മേഖലകളിലെ ശക്തമായ സമരങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ട്.
ആറുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്ന അർഥത്തിലാണ് ചിറ്റാറ്റുകര എന്ന പേരുവന്നതെന്നാണ് പഴമക്കാരുടെ വിശ്വാസം
വടക്കേക്കര വില്ലേജ് യൂണിയൻറെയുംയൂണിയന്റെയും പറവൂർ വില്ലേജ് യൂണിയൻറെയും ഭാഗങ്ങൾ ചേർത്ത് 1953ൽ1953-ൽ ചിറ്റാറ്റുകര ഗ്രാമപ്പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. പ്രഥമ പ്രസിഡൻറായിപ്രസിഡന്റായി എ.വി. ഈപ്പനെ തെരഞ്ഞെടുത്തു.
 
==ജീവിതോപാധി==
"https://ml.wikipedia.org/wiki/ചിറ്റാട്ടുകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്